Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വികസനത്തിന്റെ നേര്‍സാക്ഷ്യം- കല്ലുത്താന്‍ കടവ് കോളനി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 10:20 am IST
in Kozhikode

നഗരത്തിലെ കോളനി….. കല്ലുത്താന്‍കടവിലെ വീടുകള്‍

കോഴിക്കോട്: നഗരഹൃദയത്തിലെ കല്ലുത്താന്‍ കടവ് കോളനിയില്‍ ഉള്ളവര്‍ ഭരണകൂടങ്ങളുടെ വികസനത്തില്‍ വീര്‍പ്പ് മുട്ടുകയാണ്! നഗരത്തിന്റെ ബൈപ്പാസ് വഴി സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും കാണാവുന്നതാണ് കല്ലുത്താന്‍ കടവ് കോളനിക്കാരുടെ ദുരിതം. കോളനിയിലെ താമസക്കാരെ ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്ന് പറഞ്ഞ് ഏഴു വര്‍ഷം കഴിയുകയാണ്. നഗരസഭ ഭരണം മാറി. മന്ത്രി സഭ മാറി. എന്നാലും ഇവരുടെ വേദനകള്‍ പരിഹരിക്കാന്‍ ആരുമില്ല.

കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ഇവിടെയുള്ളത് 86 വീടുകള്‍. എന്നാല്‍ 150 ലധികം കുടുംബങ്ങളാണ് നരകതുല്യമായ ഈ ചേരി പ്രദേശത്ത് ജീവിതം തള്ളിനീക്കുന്നത്. ഫ്‌ളക്‌സ് ഷീറ്റുകള്‍ കൊണ്ടും പരസ്യതുണികള്‍ കൊണ്ടും മറച്ച ഒറ്റമുറി കൊച്ചുകൂരകള്‍ ആണും പെണ്ണും അച്ചനും അമ്മയും മകളും മകനും മരുമക്കളും ഈ ഒറ്റമുറിക്കുള്ളില്‍ അന്തിയുറങ്ങേണ്ടിവരുന്നു. കുട്ടികള്‍ക്ക് പഠിക്കാന്‍, മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാന്‍, സ്ത്രീകള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ എല്ലാമുള്ളത് ഈ ഒറ്റമുറി കൂരകള്‍ മാത്രം. പന്ത്രണ്ട് പൊതു കക്കൂസുകള്‍ ഈ കോളനിയില്‍ ഉണ്ട്. എന്നാല്‍ ഭൂരിഭാഗവും പൊട്ടിപൊളിഞ്ഞു കിടക്കുന്നു. നാലു പൊതു ടാപ്പുകളിലൂടെ ഒന്നുരണ്ടുദിവസങ്ങളില്‍ വെള്ളം കിട്ടുന്നു. ഏഴ് വര്‍ഷം മുമ്പാണ് ഭരണാധികാരികള്‍ ഇവര്‍ക്ക് അന്തിയുറങ്ങാന്‍ ഫ്‌ളാറ്റ് പണിയുമെന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കിയത്. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേക്ക് സംസ്ഥാന ഭരണ കൂടം മാറി. കോര്‍പ്പറേഷന്‍ മേയര്‍ മാര്‍ മാറിമാറി വന്നു എന്നാല്‍ വാഗ്ദാനം ശിലാഫലകമായി അവശേഷിക്കുന്നു. നാലര ഏക്കര്‍ സ്ഥലത്ത് 80 കോടിരൂപ ചെലവഴിച്ച് വ്യാപാര സമുച്ചയവും പഴം പച്ചക്കറി മാര്‍ക്കറ്റും പണിയുമെന്നുമൊക്കെയായിരുന്നു കോര്‍പ്പറേഷന്‍ മേയര്‍ പ്രഖ്യാപിച്ചത്. നിര്‍മ്മാണം ഏറ്റെടുത്തത് ബിഒടി പദ്ധതി പ്രകാരം ബാംഗ്ലൂര്‍ ആസ്ഥാനമായ അരമന ഡവലപ്പേഴ്‌സ്. കുട്ടികള്‍ക്ക് കളിക്കാന്‍ കളി സ്ഥലം, കോളനിയിലെ താമസക്കാര്‍ക്ക് ഒത്തുചേരാന്‍ കമ്മ്യൂണിറ്റിഹാള്‍,വൃത്തിയായ റോഡുകള്‍, ഓവുചാലുകള്‍ എന്നിവയും വാഗ്ദാനങ്ങളില്‍ ഉണ്ടായി. രണ്ട് ബെഡ്‌റൂം അടുക്കളയും ബാത്ത് റൂമും – ഫ്‌ളാറ്റിന്റെ രൂപഘടനയും പ്രഖ്യാപിച്ചു.

എന്നാല്‍ പദ്ധതി തുടക്കം തന്നെ പാളി. വര്‍ഷം ഏഴ് കഴിഞ്ഞു. ഫ്‌ളാറ്റ് ഫയലില്‍ മാത്രം. ഇന്റഗ്രേറ്റഡ് ഹൗസിംഗ് സ്ലം ഡ്വല്ലേഴ്‌സ് പദ്ധതി പ്രകാരമാണ് രാജീവ് ആവാസ് യോജനയില്‍ നിന്ന് പദ്ധതിക്കായി ഒരു കോടി അനുവദിച്ചത്. എന്നാല്‍ കരാറുകളും കരാറുകാരും പലവഴിക്കായി. കൊടിയേരി ബാലകൃഷ്ണന്‍, പാലോളി മുഹമ്മദ് കുട്ടി, എളമരം കരീം, മേയര്‍ എം.ഭാസ്‌കരന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് 2009 ഡിസംബറില്‍ ഫ്‌ളാറ്റ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. മൊത്തം 2 ഏക്കര്‍ സ്ഥലത്താണ് ഫ്‌ളാറ്റ് പുതിയ പച്ചക്കറി മാര്‍ക്കറ്റ് എന്നിവ പണിയില്‍ പദ്ധതിയിട്ടത്. എന്നാല്‍ ഒന്നും പൂര്‍ത്തിയായില്ല. അടച്ചുറപ്പില്ലാത്ത വീടുകള്‍, വൃത്തിഹീനമായ അന്തരീക്ഷം കൊതുകും ഇഴജന്തുക്കളും നിറഞ്ഞ ചേരി പ്രദേശമായി കല്ലുത്താന്‍ കടവ് മാറി. വികസന വാഗ്ദാനങ്ങള്‍ നല്‍കി കുതിച്ചു പായുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങള്‍ സമീപം ഇരുമുന്നണികളുടെയും വികസന വഞ്ചനയുടെ ഭാഗമായി കല്ലുത്താന്‍ കടവ് കോളനി ഉയര്‍ന്ന് നില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)
India

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

Kerala

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

Kerala

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

പുതിയ വാര്‍ത്തകള്‍

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.