Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അക്കീരമണിനോടൊപ്പം അല്‍പനേരം..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 10:12 pm IST
in Pathanamthitta

തിരുവല്ല: അക്കീരമണ്‍ കാളിദാസഭട്ടതിരിയുടെ രണ്ടാം ദിവസത്തെ പര്യടനത്തിന് വിവിധ ഇടങ്ങളില്‍ ആവേശ്വേജ്ജലമായ സ്വീകരണമാണ് ലഭിച്ചത്.അപ്പര്‍കുട്ടനാടന്‍ കര്‍ഷക മനസുകളെ തൊട്ടറിഞ്ഞ സ്വീകരണങ്ങളാണ് കടപ്ര,നിരണം പഞ്ചായത്തുകളിലെ ഒരോ കേന്ദ്രങ്ങളിലും ഒരുക്കിയിരുന്നത്.രാവിലെ നിരണത്തെ ഇരതോട്ടില്‍ നിന്നും ആരംഭിച്ച പര്യടനം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ ലഘുപ്രസംഗത്തോടെ ഇരതോട്ടില്‍ നിന്ന് പഞ്ചായത്ത് മുക്കിലേക്ക് .നൂറുകണക്കിന് വാഹനങ്ങളില്‍ വനിതാപ്രവര്‍ത്തകര്‍ അടക്കം പ്രചാരണത്തിന് അണിനിരന്നു.അപ്പര്‍കുട്ടനാടന്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ കര്‍ഷകര്‍ നേരിട്ട് എത്തിയിരുന്നു.കുടിവെള്ളവും,നെല്‍കൃഷിയും,റോഡുകളും അങ്ങനെ ഒരായിരം ജനകീയ പ്രശ്‌നങ്ങളാണ് സ്ഥാനാര്‍ത്ഥിക്ക് മുമ്പില്‍ കഴിഞ്ഞ ദിവസം എത്തിയത്.ചാത്തങ്കരിമുക്ക്,തോട്ടടി കടവ്,വട്ടടി,എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കടപ്രയില്‍ ഉച്ച വിശ്രമം പിന്നീട് പര്യടനം പരുമലയിലേക്ക്.പുരാതനക്ഷേത്രമായ പനയന്നാര്‍കാവ്, പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ പരുമലപ്പള്ളി,തിക്കപ്പുഴ എന്നിവിടങ്ങളിലും ഊഷ്മള സ്വീകരണമാണ് അക്കീരമണിന് ലഭിച്ചത്.പ്രാചാരണ വാഹനം എത്തുന്നതിന് മുമ്പ്തന്നെ നിരവധി ആളുകള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ വഴിയരികില്‍ കാത്തിരുന്നിരുന്നു.വെന്തുരുകുന്ന വേനല്‍ചൂടിനെ വകവെക്കാതെ കാത്തിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാരോട് ക്ഷേമം അന്വേഷിക്കാനും കുശലം പറയാനും സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തി.നിശ്ചയിച്ചതിലും വളരെ വൈകിയാണ് ഇന്നലത്തെ പ്രചാരണ പരിപാടികള്‍ ഓരോകേന്ദ്രങ്ങളിലും എത്തിയത്.തുടര്‍ന്ന ആലന്തുരുത്തി,കടപ്രാ,ആലന്തുരുത്തി ചന്ത എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് പര്യടന വാഹനം എത്തിയപ്പോഴേക്കും നേരം വൈകി. ഇടതുവലത് മുന്നണികളുടെ കാപട്യങ്ങള്‍ തുറന്നു കാട്ടിയും നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് മറുപടി പ്രസംഗം നടത്തിയത്. ജില്ലാ സെക്രട്ടറി അഡ്വ.ജി.നരേഷ്, ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി റെജി പൊടിയാടി, ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് സുമേഷ്, ശ്യാം ചാത്തമല, കെ.കെ.രാമകൃഷ്ണപിള്ള, ഷാജി അടിച്ചാടി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. കടപ്ര പഞ്ചായത്തിലെ മണ്ഡല പര്യടനം പരുമലയില്‍ എസ്.എന്‍.ഡി.പി യോഗം തിരുവല്ല യുണിയന്‍ സെക്രട്ടറി മധു പരുമല ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ ട്രഷറര്‍ ഡോ.കെ.ജി.സുരേഷ്, വൈസ് പ്രസിഡന്റ് അനില്‍.എസ് ഉഴത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. പനച്ചമൂട് ജംഗ്ഷനില്‍ പര്യടനം സമാപിച്ചു. ഇന്ന് പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലാണ് സ്ഥാനാര്‍ഥിയുടെ പര്യടനം നടക്കുക. രാവിലെ 8.30ന് പുറമറ്റം പഞ്ചായത്തില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്യും. വിവിധ ഇടങ്ങളിലെ സ്വീകരണ പരിപാടികളില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.