അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എല്‍.പി. ജയചന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ഇഎസ്‌ഐ കടപ്പുറത്ത് ഇന്ന് വൈകിട്ട് ഏഴിന് കപ്പയും മീനും രാഷ്‌ട്രീയ സംവാദ ചര്‍ച്ച നടത്തും. ബിജെപി ആലപ്പുഴ ജില്ലാ ഉപാദ്ധ്യക്ഷ പി.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യും.
















