Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോണ്‍ഗ്രസ് വിനാശത്തിന്റെയും കമ്മ്യൂണിസ്റ്റുകാര്‍ വിദ്വേഷത്തിന്റെയും പ്രതീകങ്ങള്‍: കേന്ദ്രമന്ത്രി അനന്തകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 02:11 pm IST
in Kollam

കൊല്ലം: കോണ്‍ഗ്രസ് നേത്വത്വം നല്‍കുന്ന വലതുമുന്നണി വിനാശത്തിന്റെയും സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി വിദ്വേഷത്തിന്റെയും പ്രതീകമാണെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ പറഞ്ഞു.

ഉമയനല്ലൂരില്‍ സംഘടിപ്പിച്ച ഇരവിപുരം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും ഉണ്ടാകുന്ന വാര്‍ത്തകള്‍ ഞെട്ടലുളവാക്കുന്നതാണ്. ഒറീസയിലും ബീഹാറിലും ഉത്തര്‍പ്രദേശിലുമൊക്കെ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങളും പീഡനങ്ങളും കേരളത്തിലും സംഭവിക്കുന്നു. ജിഷയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച് പരമാവധി ശിക്ഷ നല്‍കണം. ഈ ദാരുണമരണത്തിന്റെ ഉത്തരവാദികള്‍ ഇടതുപക്ഷവും വലതുപക്ഷവുമാണ്. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ വിഎസും പിണറായി വിജയനും ഇതിന് ഉത്തരം പറയേണ്ടവരാണ്. ജിഷ താമസിക്കുന്ന വാര്‍ഡും പഞ്ചായത്തും എംഎല്‍എയുമൊക്കെ ഇടതുപക്ഷത്തിന്റെ പ്രതിനിധികളാണ് ഭരിക്കുന്നത്. അവരില്‍ നിന്നും യാതൊരുവിധത്തിലുമുള്ള സംരക്ഷണവും തങ്ങള്‍ക്ക് ലഭിച്ചില്ലയെന്ന ജിഷയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ കേരളത്തിന്റെ അവസ്ഥ കാട്ടിതരുന്നു. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്. കേരളത്തില്‍ മാതൃകാ ഭരണ കര്‍ത്താക്കളില്ല. നിറം മാറുന്ന ഒന്തിനെപോലെയുള്ള രാഷ്‌ട്രീയക്കാരും ഭരണകര്‍ത്താക്കളും ഒരുപക്ഷത്തും മറുവശത്ത് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്ത ഭരണകര്‍ത്താക്കളുമാണ്. അധികാരത്തിന് വേണ്ടി മാത്രമെത്തുന്ന ഇക്കൂട്ടരെ കേരളത്തിലെ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണി കേരളം ഭരിക്കും. ഇവിടുത്തെ സാധാരണ ജനങ്ങളുടെ ഉന്നതിയും വികസനവുമായിരിക്കും ആ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ഇരവിപുരത്ത് മത്സരിക്കുന്നവരില്‍ ഒരാള്‍ കൊലയാളിയും മറ്റൊരാള്‍ പതിനഞ്ചുവര്‍ഷമായി ഇരവിപുരത്തെ ജനങ്ങളെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടയാളുമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശ്രീവിലാസം മനോജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ജനറല്‍ സെക്രട്ടറി സുജിത്ത് സുകുമാരന്‍, ബിജെപി നേതാക്കളായ നെടുമ്പന ഓമനകുട്ടന്‍, സി.തമ്പി, സ്ഥാനാര്‍ത്ഥി ആക്കാവിള സതീക്ക്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ബിജു, എല്‍ജെപി ജില്ലാ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മയ്യനാട് അജയന്‍ സ്വാഗതവും തെക്കടം ഹരീഷ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.