Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരാജിതരേയും പ്രോത്സാഹിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 08:04 pm IST
in Samskriti

ഒരാള്‍ പരാജയപ്പെട്ടു എന്നു പറഞ്ഞാല്‍ അവന്‍ പ്രയത്‌നിച്ചു,സാഹസത്തിനു മുതിര്‍ന്നു എന്നാണര്‍ത്ഥം. ശ്രമിക്കുന്നവനേ പരാജയപ്പെടുകയുള്ളൂ. ഏതു കര്‍മ്മത്തിലും സാഹസമുണ്ട്. മലകയറുന്നതായാലും, കുട്ടി പിച്ചവച്ചു നടക്കുന്നതായാലും, കടലില്‍ മത്സ്യം പിടിക്കാന്‍ പോകുന്നതായാലും പരീക്ഷക്ക് പഠിക്കുന്നതായാലും ഡ്രൈവിംങ് പരിശീലിക്കുന്നതായാലും എല്ലാത്തിലും സാഹസമുണ്ട്.

ഏതിനും സാഹസമാവശ്യമാണ്. ഏതൊരു കര്‍മ്മം ഏറ്റെടുക്കുമ്പോഴും വിജയവും പരാജയവും നിഴല്‍ പോലെ നമ്മേ പിന്‍തുടരും ചിലപ്പോള്‍ നമ്മള്‍ വിജയിച്ചെന്നു വരും. നേരേമറിച്ചും സംഭവിക്കാം. പരാജയത്തെ ഭയക്കാന്‍ പാടില്ല. ഭയന്നാല്‍ പിന്നീട് വിജയിക്കാന്‍ കഴിയില്ല. ഒന്നുംനേടാനാവില്ല. അതിനാലാണ് പരാജിതര്‍ക്കും പ്രോത്സാഹനം കൊടുക്കണമെന്നു പറയുന്നത്. പരിശ്രമിക്കാന്‍ ഭയക്കാതിരിക്കുവാനാണ് പ്രോത്സാഹനം.

കളിയില്‍കായികതാരങ്ങള്‍ക്ക് തോറ്റാല്‍ക്കൂടി പ്രോത്സാഹനസമ്മാനങ്ങള്‍ നല്‍കാറുണ്ട്. അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. പ്രോത്സാഹനം എല്ലാരീതിയിലും നല്ലതാണ്.

ജീവിതം ജയിച്ചവര്‍ക്കു മാത്രമല്ല പരാജിതര്‍ക്കു കൂടിയുള്ളതാണെന്നുകണ്ട് നാം അവര്‍ക്ക് വീണ്ടും അവസരങ്ങള്‍ നല്‍കാന്‍ തയ്യാറാവണം. അവരുടെ തെറ്റ് ക്ഷമിക്കണം. അവര്‍ക്ക് മാപ്പുകൊടുക്കുക.

‘ക്ഷമിക്കുക മാപ്പുകൊടുക്കുക’ എന്നത് എഞ്ചിന് ഓയില്‍ ഇടുന്നതുപോലെയാണ്. അത് നമ്മേ മുന്നോട്ടു നയിക്കാന്‍ സഹായിക്കും. ഒരിക്കല്‍ പരാജയപ്പെട്ടവരെ പാടേ തൂത്തെറിയുകയാണെങ്കില്‍ അതവരോടുചെയ്യുന്ന ഏറ്റവുംവലിയ ക്രൂരതയായിരിക്കും. അതിന്നാലാണ് പരാജിതര്‍ക്കും വിജയികള്‍ക്കും സമ്മാനം കൊടുക്കണമെന്നു പറയുന്നത്. അവരെ പരിഹസിക്കുകയല്ല പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.