Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഗീത സംവിധാന രംഗത്ത് പരീക്ഷണങ്ങളുമായി ജയന്‍ പിഷാരടി

Janmabhumi Online by Janmabhumi Online
Apr 30, 2016, 05:50 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കൊമ്പുള്ള മാനെ ചെമ്പുള്ളിമാനെകുഞ്ചാക്കോ ബോബന്‍ നായകനായ സാന്‍വിച്ച്’എന്ന ചിത്രത്തിലെ ഈ ഹിറ്റ് ഗാനം കേള്‍ക്കാത്തവരായി ആരും കാണില്ല. സംഗീത സംവിധായകന്‍, ഗായകന്‍, വാദ്യോപകരണ കലാകാരന്‍, അഭിനേതാവ് തുടങ്ങി കലയുടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജയന്‍ വി. പിഷാരടിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.

ഈ ഗാനത്തിലൂടെ പിഷാരടി മലയാളത്തിലെ അറിയപ്പെടുന്ന സംഗീത സംവിധായകനായി മാറുകയായിരുന്നു. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ‘മിമിക്‌സ്’എന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചുകൊണ്ടാണ് പിഷാരടി സിനിമാരംഗത്ത് കാലുകുത്തുന്നത്. പിന്നീട്, ഫോര്‍ട്ട് കൊച്ചി, കണ്ണേ മടങ്ങുക, കളിയില്‍ അല്‍പം കാര്യം, പതിനൊന്നില്‍ വ്യാഴം, സാന്‍വിച്ച്, വണ്‍ഡേ ജോക്‌സ്, 8വേ മാര്‍ച്ച്, വണ്‍ഡേ, തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചു. ഈ ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു.

സംഭാഷണമില്ലാത്ത ‘വണ്‍ഡേ ജോക്‌സ്’എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് വലിയ പരീക്ഷണമായിരുന്നു. പശ്ചാത്തല സംഗീതം കൊണ്ടായിരുന്നു കഥാപാത്രങ്ങളുടെ മാനസിക വ്യാപാരം അറിഞ്ഞിരുന്നത്. ചിത്രത്തിന്റെ കഥ വ്യക്തമാവുകയും വേണമായിരുന്നു. ഈ പരീക്ഷണത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസമുണ്ടാക്കി, പിഷാരടി പറയുന്നു.

2010-ല്‍ കളിയില്‍ അല്‍പം കാര്യം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള അടൂര്‍ ഭാസി അവാര്‍ഡ് പിഷാരടിക്ക് ലഭിച്ചിരുന്നു. 2012-ല്‍ ഫ്രോഗ്’എന്ന ഹൃസ്വ ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ജയന്‍ വി. പിഷാരടിയെ തേടിവന്നു. ഇപ്പോള്‍ ദേശീയ അവാര്‍ഡിന് പരിഗണിച്ച ‘ക്രെയോണ്‍സ്’എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീത സംവിധാനം പൂര്‍ത്തിയാക്കിയ, ജയന്‍ പുതിയ ചില ചിത്രങ്ങള്‍ക്കുവേണ്ടിയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

സംഗീതത്തെ സ്‌നേഹിച്ച തിരുവനന്തപുരംകാരനായ, ഡോ. ആര്‍. വി. പിഷാരടിയുടെയും, സൂര്യകുമാരിയുടെയും ഇളയമകനായ ജയന്‍, ഗായികയും, ഗാനരചയിതാവും, മ്യൂസിക് തെറാപ്പിസ്റ്റുമായ സ്മിത പിഷാരടിയെയാണ് വിവാഹം ചെയ്തത്. മകള്‍ ഹര്‍ഷിതയ്‌ക്ക്, സൈലന്റ് റൈന്‍ എന്ന ഹൃസ്വ ചിത്രത്തിലൂടെ രണ്ട് തവണ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലചരക്കുകടയില്‍ നിന്ന് രണ്ടുലക്ഷത്തിന്‌റെ സാധനങ്ങള്‍ വെട്ടിച്ച ‘സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍’ പിടിയില്‍

Kerala

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായില്ലേ, ഇനിയെന്തിന് കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന് മന്ത്രി ആര്‍ ബിന്ദു

India

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി, കോടതിയെ സമീപിക്കും

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാറില്‍ ജല നിരപ്പുയരുന്നു, പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് പി സി ജോര്‍ജ്,രാജ്യത്തെ നശിപ്പിച്ചത് നെഹ്റു എന്ന മുസ്ലീം

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

100 കോടി ആഗോള ഗ്രോസ് പിന്നിട്ട് ഐതിഹാസിക വിജയവുമായി ധനുഷ്- ശേഖർ കമ്മുല ചിത്രം “കുബേര”

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടമെന്ന് സുരേഷ് ഗോപി; ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി സുരേഷ് ഗോപി വീണ്ടും

ഭാരതാംബ ചിത്രം :ഗവര്‍ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies