Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുണങ്ങളുടെ വിപരീതഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 07:54 pm IST
inSamskriti

സത്വഗുണം ലഘുവായി പ്രകാശിക്കുന്നു. അത് സദാ നിര്‍മലവും സ്പഷ്ടവുമാണ്. പഞ്ചേന്ദ്രിയങ്ങള്‍ കലുഷരഹിതവും മനസ്സ് നിര്‍മ്മലവും ആയിരിക്കുമ്പോള്‍ വിഷയാഭിമുഖ്യം തീരെ കുറവായിരിക്കും. എന്നാല്‍ തടിച്ച ദേഹം, സദാ കോട്ടുവായിടുന്ന സ്വഭാവം, ആലസ്യം എന്നിവ രജോഗുണലക്ഷണങ്ങളാണ്. അങ്ങിനെയുള്ളയാള്‍ എവിടെയാണ് പോരിനു പോകേണ്ടതെന്ന് എപ്പോഴും തേടി നടക്കുന്നു. മറ്റുള്ളവരുമായി തര്‍ക്കിക്കാന്‍ അവനു നല്ല താല്‍പ്പര്യമായിരിക്കും. ഇന്ദ്രിയങ്ങളെ ഇരുട്ട് മൂടുമ്പോള്‍ മനസ്സ് ചഞ്ചലമാകുന്നു. ദേഹം തടിച്ച് ഉറക്കമില്ലായ്‌മപോലുള്ള തമോ ലക്ഷണങ്ങള്‍ കാണാവുന്നു.’

തമ്മില്‍ ശത്രുതാഭാവമുള്ള ഭിന്നസ്വഭാവഗുണങ്ങള്‍ എങ്ങിനെയാണ് ഒത്തൊരുമിച്ച് കാര്യങ്ങള്‍ നടത്തുന്നതെന്ന് നാരദന്‍ ചോദിച്ചപ്പോള്‍ ബ്രഹ്മാവ് ഇങ്ങനെ തുടര്‍ന്നു: ‘മകനേ, ഗുണങ്ങള്‍ക്ക് ദീപത്തിന്റെ സ്വഭാവമാണ്. വിളക്കിലെ തിരി, എണ്ണ തീ എന്നിവ ഭിന്നങ്ങളാണ്. എന്നാല്‍ അവ ചേര്‍ന്ന് ദീപമുണ്ടാക്കി വെളിച്ചമേകുന്നു. എണ്ണയ്‌ക്ക് തീയിനോട് വൈരം; എണ്ണയുടെ വൈരിയാണ് തിരി; തിരിയുടെ ശത്രുവാണ് അഗ്‌നി. ഇങ്ങനെ പരസ്പരം ശത്രുതയിലാണ് മൂന്നുമെങ്കിലും അവ ഒന്നിച്ചു നിന്ന് വസ്തുക്കളെ പ്രകാശിപ്പിക്കുന്നു.’

വ്യാസന്‍ തുടര്‍ന്നു: ബ്രഹ്മാവ് ത്രിഗുണങ്ങളെ ഇങ്ങനെ വിശദമാക്കിയതിനെപ്പറ്റി പറഞ്ഞ ശേഷം നാരദന്‍ എന്നോടു പറഞ്ഞു: ‘ഹേ, സത്യവതീ സുത, വിശ്വത്തിനു കാരണമായി നില്‍ക്കുന്നത് ത്രിഗുണങ്ങളാണ് എന്ന് ഞാന്‍ കേട്ടിരിക്കുന്നു. കാര്യഭേദത്താല്‍ സഗുണയായും നിര്‍ഗുണയായും വര്‍ത്തിക്കുന്ന സമാരാദ്ധ്യയായ ദേവി എങ്ങും നിറഞ്ഞു വിളങ്ങുന്നു. അവ്യയനും നിരീഹനും, പരമപുരുഷനുമായ ആത്മാവ് അകര്‍ത്താവാണ്. സ്വതന്ത്രമായ കര്‍മ്മശേഷി ദേവിക്കല്ലാതെ പരമപുരുഷനുപോലുമില്ല.

ആ മഹാമായയുടെ സൃഷ്ടികളാണ് സത്തും അസത്തുമായി പരിലസിക്കുന്നത്. സൂര്യചന്ദ്രന്മാരും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ആശ്വനീ ദേവകളും വസുക്കളും കുബേരന്‍, വരുണന്‍, അഗ്‌നി, വായു, സ്‌കന്ദന്‍, ഗണപതി, എന്നുവേണ്ട സകല ദേവതകളും ശക്തിയാര്‍ജ്ജിക്കുന്നത് ‘ശക്തി’ കൂടെയുള്ളതുകൊണ്ട് മാത്രമാണ്. ശക്തി കൂടെയില്ലെങ്കില്‍ അവര്‍ക്ക് സ്വകര്‍മ്മങ്ങള്‍ പോലും ചെയ്യാനാവില്ല.

ജഗത്തിന്റെ പരമേശ്വരിയായ അമ്മയെ സദാ ആരാധിക്കുക. മഹാലക്ഷ്മി, മഹാവാണി, മഹാകാളി എന്നിങ്ങനെയുള്ള ഭാവങ്ങളുള്ള ആ ജഗജ്ജനി സര്‍വ്വഭൂതങ്ങള്‍ക്കും ഈശ്വരിയാണ്. സര്‍വ്വാഭീഷ്ടപ്രദായിനിയാണ്. അസ്പഷ്ടമായെങ്കിലും അവിടുത്തെ നാമം ജപിക്കുന്ന മാത്രയില്‍ അഭീഷ്ടങ്ങളെ നടപ്പിലാക്കാന്‍ സദാ സന്നദ്ധയാണ് അമ്മ. മുമുക്ഷുക്കളായ മഹാമുനിമാര്‍ക്ക് അമ്മയുടെ ഈ പ്രാഭവം പ്രത്യക്ഷമാണ്.

വനത്തില്‍ ക്രൂരമൃഗങ്ങളെക്കണ്ട് ‘ഐ, ഐ’, എന്ന് അക്ഷരശുദ്ധിയില്ലാതെ കരഞ്ഞു വിളിച്ചാല്‍പ്പോലും അഭയം നല്‍കാന്‍ അമ്മ സദാ തയ്യാറാണ്. സത്യവ്രതന്റെ കഥ ഇതിനു ദൃഷ്ടാന്തമാണല്ലോ. സത്യവ്രതന്‍ വിദ്യാഭ്യാസമില്ലാത്ത ഒരു ബ്രാഹ്മണനായിരുന്നു. ബീജബിന്ദുവില്ലാത്ത ‘ഐ’ എന്ന ശബ്ദം അയാള്‍ യാദൃശ്ചികമായി കേട്ടത് ഒരു പന്നിയുടെ മുഖത്തുനിന്നാണ്. അതയാള്‍ സ്വയം ഉച്ചരിച്ചുജപിച്ച് വലിയൊരു വിദ്വാനായി മാറിയത്രേ. ‘ഐ’ങ്കാരം ഉച്ചരിച്ചതില്‍ സംപ്രീതയായ ദേവി ആ മൂഢനെ മഹാകവിയാക്കി മാറ്റി. അങ്ങനെയുള്ള ദേവിയുടെ മഹിമ ഞാനെങ്ങനെ വര്‍ണ്ണിക്കും?

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.