അടൂര്‍: അടൂരില്‍ അടിസ്ഥാന വികസനങ്ങള്‍ എത്തിയിട്ടില്ലായെന്നും ഇടതുവലതു മുന്നണികള്‍ മണ്ഡത്തിലെ ജനങ്ങളെ വഞ്ചിച്ചതായും അഡ്വ: പിസുധീര്‍ പറഞ്ഞു. നഗരസഭയിലെ വിവിധ കോളനികളിലെ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുശ്ശാനം പോലുമില്ലാതെ ഇവര്‍ ഏറെ ദുരുതം അനുഭവിക്കുകയായിരുന്നു.ഇതു കൂടാതെ മറ്റ് അടിസ്ഥാന പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഇതുവരെ ഭരിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കുറി കോളനി വാസികള്‍ ബിജെപിക്ക് വോട്ടും ചെയ്യും. ഇതിനു തെളിവാണ് കോളനിവാസികള്‍ ഇരുമുന്നണികള്‍ക്കുമെതിരെ പര്യസ പ്രസ്ഥാവനകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.മണ്ഡലത്തിലെ കശുവണ്ടി , ഖാദി വ്യവസായങ്ങള്‍ തകര്‍ന്ന നിലയിലാണ്.വിവിധ പഞ്ചായത്തുകളില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ ബജെപിയില്‍ അംഗം മാകുന്നതും ഇക്കുറി ബിജെപി ഇരുമുന്നണികള്‍ക്കും ആങ്ക ഉളവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: