Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാഗാസ്ത്രബന്ധനവും ഗരുഡന്റെ വരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 07:35 pm IST
in Samskriti

വാനരസേനയും രാവണസേനയും എല്ലാ മേഖലകളിലും പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങി. വാനരന്മാര്‍ തിമിര്‍ത്ത് ഗര്‍ജ്ജിച്ചുകൊണ്ട് വൃക്ഷങ്ങള്‍ പര്‍വതശിഖരങ്ങള്‍ മുഷ്ടികള്‍ ഇവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാലുഭാഗത്തുനിന്നായി ലങ്കയെ വളഞ്ഞു. ഹനുമാന്‍, അംഗദന്‍, കുമുദന്‍, നീലന്‍,നളന്‍, ശരഭന്‍, മൈന്ദന്‍, ദ്വിവിദന്‍, ജാംബവാന്‍, കേസരി, താരന്‍, ദധിമുഖന്‍ തുടങ്ങി പരാക്രമികളായ സമസ്തവാനരന്മാരും രാക്ഷസന്മാരെ കൊന്നൊടുക്കാന്‍ തുടങ്ങി.

രാക്ഷസന്മാരും കോപത്തോടെ ശൂലം, വാള്‍, മഴു തുടങ്ങിയ ആയുധങ്ങള്‍ വാനരന്മാരുടെ നേരെ പ്രയോഗിച്ചു. ആ ഘട്ടത്തില്‍ രണഭൂമിയില്‍ രക്തവും മാംസവും ചെളിയായി കുന്നുകൂടി. വിഷ്ണുരൂപനായ ഭഗവാന്‍ രാമന്റെ ദൃഷ്ടി പതിഞ്ഞതിനാല്‍ വാനരന്മാരുടെ ശക്തി അജയ്യമായിരുന്നു. രാവണസേനയുടെ എണ്ണം കുറഞ്ഞുതുടങ്ങി.

ഒന്നാം ദിവസത്തെ യുദ്ധത്തില്‍ വാനരന്മാര്‍ക്കു ജയം ഉണ്ടാകുന്നുവെന്നു കണ്ടപ്പോള്‍ ബ്രഹ്മാവിന്റെ വരത്താല്‍ പ്രബലനും മായാവിയുമായ മേഘനാഥന്‍ ആകാശത്തില്‍ മറഞ്ഞുനിന്നുകൊണ്ട് നാനാതരത്തില്‍ വാനരസേനയുടെ മേല്‍ അസ്ത്രപ്രയോഗം തുടങ്ങി. വാനരസേന നശിക്കുന്നതു കണ്ടപ്പോള്‍ രാമന്‍ കോപിഷ്ഠനായി പറഞ്ഞു. ” ലക്ഷ്മണാ വില്ലുകൊണ്ടുവരൂ. ബ്രഹ്മാസ്ത്രം കൊണ്ട് ഈ ദുഷ്ടനെ ഞാന്‍ ഭസ്മമാക്കട്ടെ” ഇതുകേട്ട് ഇന്ദ്രജിത്ത് മറഞ്ഞുകളഞ്ഞു.

ഇന്ദ്രജിത്ത് മായാപ്രയോഗം നടത്തി നാഗാസ്ത്രം കൊണ്ട് ശ്രീരാമലക്ഷ്മണന്മാരെയും വാനരസൈന്യത്തെയും ബന്ധിച്ചിട്ടു മടങ്ങിയതുകണ്ട് ദേവന്മാര്‍ വിഷണ്ണരായി. രാവണന്‍ മന്ത്രിമാരുമൊത്ത് വിജയാഘോഷത്തിനു കോപ്പുകൂട്ടി.

ആ സമയത്ത് ദേവന്മാരില്‍നിന്നും വിവരമറിഞ്ഞ് വിഷ്ണുവാഹനമായ ഗരുഡന്‍ അവിടെയെത്തി. ശ്രീരാമപാദങ്ങളില്‍ വണങ്ങി. അപ്പോള്‍തന്നെ നാഗാസ്ത്രബന്ധനമഴിഞ്ഞ് എല്ലാവരും സ്വതന്ത്രരായി. രാവണന്‍ വിജയാഘോഷം നടത്താനായി ഒരുക്കം കൂട്ടുമ്പോള്‍ വാനരന്മാരുടെ ആര്‍പ്പുവിളികള്‍ ഉയരുന്നതുകേട്ട് അത്ഭുതപ്പെട്ടു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.