Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരാധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 07:23 pm IST
inSamskriti

അദ്ധ്യായം-20

”ആറും ഏഴും അദ്ധ്യായങ്ങളില്‍ ഭഗവാന്‍ പറഞ്ഞുവെച്ചതിനെ മുന്‍നിര്‍ത്തിയുള്ള അര്‍ജ്ജുനന്റെ ഒരുകൂട്ടം ചോദ്യങ്ങളുമായാണ് എട്ടാം അദ്ധ്യായത്തിന്റെ തുടക്കം” മുത്തച്ഛന്‍ പറഞ്ഞു: ”നിങ്ങള്‍ ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ നോക്കൂ; ഏഴു ചോദ്യങ്ങളാണ് അവയില്‍ കുത്തിനിറച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ ഇവയാണ്:

16 – മുമ്പു പറഞ്ഞ ബ്രഹ്മം എന്താണ്?

17- അദ്ധ്യാത്മം എന്നാല്‍ എന്താണ്?

18- കര്‍മ്മം എന്നാല്‍ എന്താണ്?

19- അധിഭൂതം എന്താണ്?

20- എന്താണ് അധിദൈവം?

21- ഈ ദേഹത്തിലെ അധിയജ്ഞന്‍ ആരാണ്?

22- സംയമികള്‍ മരണകാലത്ത് എപ്രകാരമാണ്

ഭഗവാനെ അറിയുന്നത്?

”ഹാവൂ! തുരുതുരേയുള്ള വെടിയുണ്ടകള്‍ പോലെയാണല്ലോ ചോദ്യങ്ങളുടെ വരവ്!” ഉണ്ണി അത്ഭുതം കൂറി.

”അതിനെന്താ? അവയെ വിഴുങ്ങുന്ന വലിയ ഉത്തര ശരങ്ങള്‍ ഉടനെ ഭഗവാനില്‍നിന്നും ഉണ്ടായല്ലോ.”

”കുരുക്ഷേത്രത്തില്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മില്‍ ചോദ്യോത്തര യുദ്ധം!” ഉമയും ചിരിച്ചുകൊണ്ടു ഒരു കമന്റ് പാസ്സാക്കി.

”നിങ്ങള്‍ എന്തു കരുതിയാലും കൊള്ളാം. ഭഗവാന്റെ ഉത്തരങ്ങള്‍ ഇവയാണ്. ശ്രദ്ധിച്ചോളൂ.

– നാശമില്ലാത്തതും പരമോല്‍കൃഷ്ടവുമാണ് ബ്രഹ്മം.

– അദ്ധ്യാത്മമെന്നാല്‍ ബ്രഹ്മത്തിന്റെ സ്വഭാവമാണ്; ജീവഭാവമാണ്.

– ജീവരാശികളുടെ ഉണ്മയ്‌ക്കായുള്ള നിര്‍മാണാത്മക യജ്ഞങ്ങളാണ് കര്‍മ്മം.

– നാശമുള്ളതത്രെ അധിദൂതം.

– ശരീര-മനോ-ബുദ്ധികളില്‍ നിറഞ്ഞിരിക്കുന്ന ആത്മചൈതന്യമാണ് അധിദൈവം.

– ഓരോ ദേഹത്തിലും കുടികൊള്ളുന്ന ഞാന്‍ തന്നെയാണ് അധിയജ്ഞന്‍.

– ദേഹം ത്യജിക്കുമ്പോള്‍ ഒരാള്‍ എന്തിനെ സ്മരിക്കുന്നുവോ അയാള്‍ അതിനെ പ്രാപിക്കും.

തസ്മാല്‍ സര്‍വേഷു കാലേഷു

മാമനുസ്മര യുദ്ധ്യ ച

മയ്യര്‍പ്പിത മനോബുദ്ധിഃ

മാമേവൈഷ്യസ്യസംശയഃ 8-7

അതുകൊണ്ട് എല്ലാ നേരത്തും എന്നെ സ്മരിക്കൂ. യുദ്ധവും ചെയ്യൂ. എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ച നീ എന്നില്‍ തന്നെ ലയിക്കും. സംശയിക്കുകയേ വേണ്ട. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി ഏഴാം ശ്ലോകത്തില്‍ ഭഗവാന്‍ നല്‍കിയ ഉറപ്പു നിങ്ങള്‍ ശ്രദ്ധിച്ചില്ലേ?”

”എന്ത്? ഭഗവാനെ സ്മരിച്ചു ശത്രുവിനെ കൊന്നാല്‍ പാപമില്ല എന്നാണോ?” ഉണ്ണി അല്‍പ്പം കുസൃതി നിറഞ്ഞ ഒരു മറുചോദ്യമാണുയര്‍ത്തിയത്.

”അയ്യേ! മൂഢന്മാരല്ലേ അങ്ങനെ ചിന്തിക്കുക ഉണ്ണീ? ഭഗവാന്‍ പറഞ്ഞതിനെ ശരിയായി മനസ്സിലാക്കേണ്ടത്ഇങ്ങനെയാണ്:

”മരണം ഏതു നേരത്തും വരാം. അതിനാല്‍ ഏതു നേരത്തും ഭഗവാനെ സ്മരിച്ചുകൊണ്ടു വേണം കര്‍മ്മങ്ങള്‍ ചെയ്യാന്‍. എങ്കിലേ ഭഗവാനില്‍ ലയിക്കാന്‍ കഴിയൂ. കര്‍മ്മമെന്നാല്‍ ജീവരാശികളുടെ ഉണ്മയ്‌ക്കുവേണ്ടിയുള്ള നിര്‍മ്മാണാത്മക പ്രവൃത്തിയാണെന്നു പറഞ്ഞില്ലേ? എല്ലാറ്റിലും ഭഗവാന്‍ കുടികൊള്ളുന്നതായും പറഞ്ഞിട്ടുണ്ട്. അപ്പോള്‍, എല്ലായ്‌പ്പോഴും ഈശ്വരനെ സ്മരിച്ചു, ഈശ്വരസേവ ചെയ്തു, ഈശ്വരനില്‍ ലയിക്കുക എന്നതാവണം ഒരാളുടെ ജീവിതലക്ഷ്യം, അഥവാ യുദ്ധം! ഇത് ഒട്ടും സംഹാരാത്മകമല്ല. ആരെയും കൊല്ലുവാനുള്ള ലൈസന്‍സുമല്ല.”

”സമ്മതിച്ചിരിക്കുന്നു മുത്തച്ഛാ! ഒന്നാംതരം വ്യാഖ്യാനം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നുപറയുംപോലെ, ഈശ്വരനുവേണ്ടി…….”

”നിര്‍ത്തൂ!” ഉണ്ണിയെ ദേഷ്യഭാവത്തില്‍ തടഞ്ഞുകൊണ്ടു മുത്തച്ഛന്‍ പറഞ്ഞു: ”ഈശ്വരന് ഒന്നും വേണ്ട കുട്ടികളേ! സകലവും ഈശ്വരനെന്നറിഞ്ഞു, ഈശ്വരസേവാകര്‍മങ്ങള്‍ ചെയ്തു, ഈശ്വര സാക്ഷാത്കാരം നേടുകയെന്ന അവസ്ഥയില്‍, വേണമെങ്കില്‍ ഈശ്വരാധിപത്യമെന്നു പറഞ്ഞോളൂ. അത്രതന്നെ.”

‘ക്ഷമിക്കണം മുത്തച്ഛാ!” ഉണ്ണി പറഞ്ഞു.

”അതിരിക്കട്ടെ. നിങ്ങള്‍ തുടര്‍ന്നുള്ള ആറു ശ്ലോകങ്ങള്‍ കൂടി ശ്രദ്ധിക്കൂ. അന്ത്യകാലത്തെ ഭഗവല്‍ സ്മരണയെപ്പറ്റിയാണ് എടുത്തെടുത്തു പറയുന്നത്. 14-ാം ശ്ലോകം കേട്ടോളൂ:

അനന്യചേതാഃ സതതം

യോ മാം സ്മരതി നിത്യശഃ

തസ്യാഹം സുലഭഃ പാര്‍ത്ഥ

നിത്യയുക്തസ്യ യോഗിനഃ 8-14

അര്‍ജ്ജുനാ, ആരാണോ അന്യചിന്തകളൊന്നുമില്ലാതെ എന്നും എപ്പൊഴും എന്നെ സ്മരിക്കുന്നത്; നിത്യയുക്തനായ (സ്ഥിരചിത്തനായ) അവനു ഞാന്‍ സുലഭനാകുന്നു, എന്ന്. പോരേ?” മുത്തച്ഛന്‍ ചോദിച്ചു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.