Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്ഷേത്ര ഭൂമി കയ്യേറിയവര്‍ക്ക് വോട്ടില്ല: കെപിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 11:28 am IST
in Kozhikode

ഭൂമി കയ്യേറി ക്ഷേത്രോത്സവം തടസ്സപ്പെടുത്തിയില്‍ പ്രതിഷേധിച്ച് കെപിഎംഎസ്സിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ജില്ലാ സെക്രട്ടറി മനോജ് കുന്നത്തുകര ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തെങ്ങിലക്കടവ് ശ്രീമുത്തശ്ശിക്കാവ് ക്ഷേത്രം, കുറ്റിയോട്ട് ഭഗവതി മുത്തപ്പന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറിയവര്‍ക്കും കയ്യേറ്റത്തെ പിന്തുണച്ചവര്‍ക്കും വോട്ട് നല്‍കില്ലെന്ന് കെപിഎംഎസ്. ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന പ്രതിഷേധ ധര്‍ണയും പ്രതീകാത്മക വെള്ളാട്ടും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കെപിഎംഎസ് ജില്ലാ സെക്രട്ടറി മനോജ് കുന്നത്ത് കരയാണ് സംഘടനയുടെ നിലപാടറിയിച്ചത്. രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും കയ്യേറ്റക്കാരെ പിന്തുണക്കുകയാണ്. ആവള കുട്ടോത്ത് കുറ്റിയോട്ട് ഭഗവതി മുത്തപ്പ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നടന്നുവന്ന ഉത്സവം ഇത്തവണ മുടങ്ങി. മുത്തശ്ശിക്കാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ നാല്‍പ്പത്തൊന്നര വെള്ളാട്ട് നടക്കുമ്പോള്‍ കയ്യേറ്റക്കാര്‍ കല്ലെറിഞ്ഞ് അലങ്കോലപ്പെടുത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശ്മശാന ഭൂമികള്‍ കയ്യേറ്റം ചെയ്യപ്പെട്ടു. ആവള കുട്ടോത്ത് ഭൂമി കയ്യേറിയത് പേരാമ്പ്ര എംഎല്‍എയുടെ അടുത്ത ബന്ധുവാണ്. വാവാട് ശ്മശാന ഭൂമി കയ്യേറ്റത്തെ സ്ഥലം എംഎല്‍എ പിന്തുണക്കുകയായിരുന്നു. രാഷ്‌ട്രീയക്കാര്‍ ഈ സമുദായ അംഗങ്ങളെ വെറും വോട്ടുകുത്തി യന്ത്രങ്ങളായാണ് കാണുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം ശരിയാക്കാം എന്നാണ് വാഗ്ദാനം. ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും. സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പൈതൃകമായി ലഭിച്ച കാവുകളും ശ്മശാന ഭൂമിയും കയ്യേറ്റം നടത്തുന്നത് അവസാനപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കുറ്റിയോട്ട് ഭഗവതി മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.പി. ബാബു, തെങ്ങിലക്കടവ് മുത്തശ്ശിക്കാവ് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഷാജികുമാര്‍ പറക്കുന്നത്ത്, സി. കാളിദാസന്‍, മഹേഷ് ശാസ്ത്രി, പത്മാവതി കുറ്റിക്കാട്ടൂര്‍, പീതാംബരന്‍ പൂളക്കല്‍, കെ.പി. വേലായുധന്‍ എന്നിവര്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. മുടങ്ങിയ ക്ഷേത്രോത്സവത്തെ പ്രതീകാത്മകമായി പുനരവതരിപ്പിച്ചുകൊണ്ട് മുത്തപ്പന്‍ വെള്ളാട്ട്, ദൈവത്തും വെള്ളാട്ട് എന്നിവ അരങ്ങേറി. അരിയന്‍ കുമ്മിണിയോട്ടുമ്മല്‍, പാണിയേടത്ത് കുഞ്ഞിരാമന്‍, ആലക്കാട്ട് കുമാരന്‍, ഗോവിന്ദന്‍ രയരോത്ത് കുന്നുമ്മല്‍, ബാലകൃഷ്ണന്‍, ടി.കെ. പ്രദീപന്‍ എന്നിവര്‍ ചേര്‍ന്നാണ് വെള്ളാട്ടങ്ങള്‍ അവതരിപ്പിച്ചത്.

നാമനിര്‍ദ്ദേശ പത്രിക നല്‍കാനായി ഇരു മുന്നണികളിലെയും ജനപ്രതിനിധികളും നേതാക്കളും കലക്ടറേറ്റിലെത്തിയെങ്കിലും ആരും സമരക്കാരെ തിരിഞ്ഞുനോക്കിയില്ല. ബിജെപി എലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി വി.വി. രാജന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സമരക്കാരെ പിന്തുണ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.