Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഞങ്ങളുടെ ഭൂമി കയ്യേറിയവര്‍ക്ക് വോട്ടില്ല’; കോഴിക്കോട് കളക്ടറേറ്റില്‍ കെപിഎംഎസ് ധര്‍ണ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 10:36 pm IST
in Kerala

കോഴിക്കോട്: ”ഏട്യാണ്, ഏട്യാണ് പൊന്‍മുടി ചാരേണ്ടത്? വെളളിയാങ്കല്ലുമ്മേലോ പൊന്‍മുടി ചാരേണ്ടത്” ഉടുക്കിന്റെ ദ്രുത താളത്തില്‍ മുത്തപ്പന്‍ വെള്ളാട്ട് ദൈവം അലറി വിളിച്ചു ചോദിച്ചു. വെളളിമുടി കെട്ടി, കണ്ണില്‍ കത്തുന്ന തീയുമായി വെള്ളാട്ട്. ഉടുക്കിന്റെ താളത്തില്‍ മുത്തപ്പന്റെ തോറ്റമുയരുന്ന കളക്ടറേറ്റിന്റെ പ്രധാന കവാടത്തിലൂടെ കുതിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ കളക്ടറേറ്റ് പടിക്കലില്‍ ധര്‍ണ്ണയിരിക്കുന്ന ജനക്കൂട്ടത്തെയോ അവരുടെ നടുവില്‍ തോറ്റം പാട്ടിനും താളവാദ്യങ്ങള്‍ക്കുമനുസരിച്ച് നൃത്തം ചവിട്ടുന്ന തെയ്യക്കോലങ്ങളെയോ കണ്ട ഭാവം നടിച്ചില്ല.

കോഴിക്കോട് ജില്ലയിലെ മുത്തശ്ശിക്കാവ് ക്ഷേത്രം, ആവള കുട്ടോത്ത് കുറ്റിയോട്ടു ഭഗവതി മുത്തപ്പന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നടന്ന കയ്യേറ്റത്തില്‍ ക്ഷേത്രോത്സവം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തിലാണ് കളക്ടറേറ്റ് പടിക്കല്‍ ശ്രദ്ധേയമായ പ്രതിഷേധം നടന്നത്.

നൂറ്റാണ്ടുകളായി മുടങ്ങാതെ നടന്നുവന്ന കുറ്റിയോട്ടു ഭഗവതി ക്ഷേത്ര ഉത്സവം ഇത്തവണ നടത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് ഉത്സവച്ചടങ്ങുകള്‍ പ്രതീകാത്മകമായി കളക്ടറേറ്റ് പടിക്കല്‍ അവതരിപ്പിച്ചത്. കാവും പരിസരവും കയ്യേറി സ്വകാര്യവ്യക്തി മതിലുകെട്ടിയതിനാലാണ് ഉത്സവം മുടങ്ങിയത്.

ഭരണാധികാരികളും രാഷ്‌ട്രീയക്കാരും കയ്യേറ്റക്കാരുടെ ഭാഗത്തായിരുന്നു. മാവൂര്‍ തെങ്ങിലക്കടവ് മുത്തശ്ശിക്കാവ് ക്ഷേത്രത്തില്‍ നടന്നുവന്ന പ്രസിദ്ധമായ നാല്‍പ്പത്തൊന്നര വെള്ളാട്ട് നടക്കുമ്പോള്‍ ഉണ്ടായ കല്ലേറു കാരണം ഉത്സവം മുടങ്ങിയിരുന്നു. ഈ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്നലെ സമരം നടന്നത്.

പത്രികാ സമര്‍പ്പണത്തിനായി എത്തിയ സ്ഥലം എംപി യോ എംഎല്‍എ മാരോ രാഷ്ടീയ നേതാക്കളോ സമരക്കാരെ കണ്ടില്ലെന്ന് നടിച്ചു. പേരാമ്പ്ര എംഎല്‍എയുടെ ഭാര്യാ സഹോദരനാണ് ആവള കുട്ടോത്ത് കുറ്റിയോട്ടു ഭഗവതി ക്ഷേത്ര സ്ഥലം കയ്യേറിയതെന്നും 60 സെന്റ് ഭൂമി മതില്‍ കെട്ടി വേര്‍തിരിച്ചതു കാരണം ഉത്സവം നടത്താനായില്ലെന്നും സമരക്കാര്‍ ആരോപിച്ചു. കൊടുവള്ളി വാവാട് ശ്മശാന ഭൂമി കയ്യേറിയവര്‍ക്കൊപ്പമാണ് സ്ഥലം എംഎല്‍എ നിലകൊണ്ടതെന്നും അവര്‍ പറഞ്ഞു.

എസ് സി, എസ് ടി വിഭാഗത്തിന്റെ ഭൂമി കയ്യേറിയവര്‍ക്കെതിരെ പട്ടികജാതി-വിഭാഗ ആക്ട് പ്രകാരം കേസെടുക്കണമെന്ന് കെപിഎംഎസ് ജില്ലാ സെക്രട്ടറി മനോജ് കുന്നത്തുകര ആവശ്യപ്പെട്ടു.

എഡിഎമ്മും ജില്ലാ ഭരണാധികാരികളും രാഷ്‌ട്രീയനേതാക്കളും പിന്നാക്ക ജനങ്ങള്‍ക്കെതിരെ നിലപാടെടുത്തിരിക്കുകയാണ്. പട്ടികജാതി വിഭാഗക്കാരെ അടിമകളായാണ് കാണുന്നത്.

മാറിമാറി വന്ന മുന്നണികള്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. ഞങ്ങളെ സഹായിക്കുന്നവരെ മാത്രമേ ഞങ്ങള്‍ സഹായിക്കുകയുള്ളു. ഞങ്ങളെ വോട്ടുകുത്തി യന്ത്രങ്ങളായി കാണുന്ന പതിവ് അവസാനിപ്പിക്കണം.

ക്ഷേത്ര ഊരാളന്മാരും പ്രവര്‍ത്തകരും വേണ്ടിവന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും മനോജ് കുന്നത്തുകര പറഞ്ഞു. കൂത്താളി മൂപ്പന്‍ ചാര്‍ത്തിത്തന്ന അഞ്ച് കാവുകളിലൊന്നാണിത്. ഇതെങ്ങനെയാണ് സ്വകാര്യ വ്യക്തികളുടെതാവുന്നത്. വ്യക്തമാക്കണം. സമരത്തില്‍ പങ്കെടുത്ത പിന്നോയോടത്ത് കുഞ്ഞിരാമന്‍ പറഞ്ഞു. പത്രിക സമര്‍പ്പിക്കാനെത്തിയ ബിജെപി മേഖലാ പ്രസിഡന്റ് വി.വി. രാജന്‍ സമരക്കാരെ അഭിസംബോധന ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

Samskriti

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

പുതിയ വാര്‍ത്തകള്‍

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.