പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന് കെട്ടിവെയ്ക്കാനുളള തുക ഓട്ടോറിക്ഷ തൊഴിലാളികള്‍ നല്‍കും. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ ഓട്ടോറിക്ഷ തൊഴിലാളികളെ ഇഎസ്ഒ പദ്ധതിയില്ഉള്പ്പെടുത്തിയതിന് നന്ദിസൂചകമായി എം.ടി.രമേശിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക മണ്ഡലത്തിലെ ഓട്ടോതൊഴിലാളികള്‍ നല്കുവാന് തീരുമാനിച്ചതെന്ന് പ്രൈവറ്റ് മോട്ടോര്‍ ആന്റ് എന്ജിനീയറിംഗിംഗ് മസ്ദൂര്‍ സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്.ശശി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: