Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഗരത്തിന്റെ മാറാത്ത മുഖവുമായി കോഴിക്കോട് നോര്‍ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 10:06 pm IST
in Kozhikode

കോഴിക്കോട്: മാറുന്ന നഗരത്തിന്റെ മാറാത്ത മുഖമാണ് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിന്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടിയില്‍ നഗരത്തില്‍ ഒത്തിരി മാറ്റങ്ങളുണ്ടായെങ്കിലും മണ്ഡലത്തിന്റെ വികസനകാര്യമെടുത്താല്‍ വലിയമാറ്റമൊന്നുമുണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നഗരത്തിലെ പ്രധാന റോഡായ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനകാര്യം തന്നെ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മാറിവരുന്ന രാഷ്‌ട്രീയ കാലാവസ്ഥകള്‍ ഏറ്റവും കൂടുതല്‍ സ്വാധിനീച്ച മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് നോര്‍ത്ത്. ഇടതിനെയും വലതിനെയും മാറി മാറി പിന്തുണച്ച മണ്ഡലത്തില്‍ ഇത്തവണ പക്ഷേ കാറ്റ് മാറി വീശുകയാണ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബിജെപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി. ശ്രീശനാണ്. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. പി.എം. സുരേഷ്ബാബുവാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിറ്റിംഗ് എംഎല്‍എയുമായ എ. പ്രദീപ്കുമാറിനെയാണ് എല്‍ഡിഎഫ് വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്.

വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെയാണ് കെ.പി. ശ്രീശന്‍ രാഷ്‌ട്രീയരംഗത്ത് എത്തുന്നത്. ബേപ്പൂര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്നായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നിന്നും ബിരുദം നേടി. എബിവിപിയില്‍ വിവിധ ചുമതലകള്‍ വഹിച്ചതിനുശേഷം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, നാഷണല്‍ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചു. യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ബിജെപി ജില്ലാ പ്രസിഡന്റ്, ഉത്തരമേഖലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും ശ്രീശന്‍ വഹിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ സംസ്ഥാ നതല പഠനവേദിയായ രാഷ ്ട്രീയ ഗുരുകുലത്തിന്റെ ഡയറക്ടര്‍, ബിജെപി സംസ്ഥാന പഠനവിഭാഗത്തിന്റെ കണ്‍വീനര്‍ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

തൊഴില്‍ അല്ലെങ്കില്‍ മതിയായ വേതനം എന്ന മുദ്രാവാക്യവുമായി കെ.പി. ശ്രീശന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച നടത്തിയ കാസര്‍കോട്, തിരുവനന്തപുരം പ്രക്ഷോഭയാത്ര ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതിന്റെ സമാപനത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലായി. ഡോ. മുരളീമനോഹര്‍ജോഷി നയിച്ച ഏകതായാത്രയുടെ ഭാഗമായി കേരളത്തില്‍ നടന്ന ഉപയാത്രയുടെ നേതൃത്വം ശ്രീശനായിരുന്നു. വടകര, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പാര്‍ലിമെന്റിലേക്കും ബാലുശ്ശേരി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. ഫുഡ്‌കോര്‍പ്പറേഷന്‍ റീജണല്‍ കണ്‍സല്‍ട്ടേറ്റീവ് കമ്മറ്റി അംഗം, ടെലിഫോണ്‍ അ ഡൈ്വസറിബോര്‍ഡ് അംഗം, സതേണ്‍ റെയില്‍വേ സോണ ല്‍ യൂസേഴ്‌സ് കണ്‍സല്‍ട്ടേറ്റീവ് കമ്മറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി ശ്രീശന്‍. മക്കള്‍: ശ്രാവണ്‍ ശ്രീശന്‍ (സി.എസ് വിദ്യാ ര്‍ത്ഥി), ശ്രുതി ശ്രീശന്‍ (ബികോം വിദ്യാര്‍ത്ഥി).

കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായ അഡ്വ. പി.എം. സുരേഷ്ബാബു വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, എന്‍എസ്‌യു ദേശീയ സമിതി അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ,് ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച എ. പ്രദീപ്കുമാര്‍ നാദാപുരം ചേലക്കാട് സ്വദേശിയാണ്. ഗുരുവായൂരപ്പന്‍ കോളേജിലാണ്— വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: അഖില. മകള്‍: അമിത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.