കൊച്ചി: ഡെല്‍ ഇന്ത്യയുടെ ഈസി ടു മാനേജ് സെര്‍വര്‍ പോര്‍ട്ട് ഫോളിയോ ആയ ഡെല്‍ പവര്‍ ടു എഡ്ജ് 13-ാം ജനറേഷന് സെര്‍വര്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎഫ്എസ്ഐ, നിര്‍മാണം, വിദ്യാഭാസം, സര്‍ക്കാര്‍, ടെലികോം മേഖലകളില്‍ ഡെല്‍ പവര്‍ എഡ്ജ് പതിമ്മൂന്നാം ജനറേഷന് സെര്‍വര്‍ പെര്ഫൊര്മന്സിലും ജോലി ഭാരം കുറയ്ക്കുന്നതിനും ഐ ടി വിപ്ലവത്തിന് അനുസൃതവുമായി രൂപകല്‍പ്പന ചെയ്തതാണെന്ന് ഡെല്‍ ഇന്ത്യ എന്റര്‍പ്രൈസ് സൊല്യൂഷന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനീഷ് ഗുപ്ത അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: