Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടമല പാറമട വിഷയം 800 കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 10:12 pm IST
in Kottayam

രാമപുരം: വിവാദമായ കുറിഞ്ഞി കോട്ടമലയിലെ എണ്ണൂറ് കുടുംബങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചു.എറണാകുളം ജില്ലയിലെ പാറമട ലോബിക്ക് വന്‍കിട പാറമടയും ക്രഷര്‍യൂണിറ്റും ആരംഭിക്കുവാന്‍ ഉന്നത രാഷ്രീയ നേതാക്കള്‍ ഒത്താശചെയ്യുന്നതില്‍ പ്രതിക്ഷേധിച്ചാണ് പ്രദേശത്തെ കുടുംബാങ്ങള്‍ ഒന്നടങ്കം വോട്ടു ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചത്.

ജനവാസ കേന്ദ്രത്തിലാണ് ദിവസേന 500 ലോഡ് മെറ്റലും അനുബന്ധ ഉത്പന്നങ്ങളും ഉദ്പാതമ ശേഷിയുള്ള മാധ്യകേരളത്തിലെ തന്നെ വന്‍കിട ക്രഷര്‍ യൂണിറ്റിനാണ് അണിയറ നീക്കങ്ങള്‍ നടന്നു വരുന്നത്. പ്രദേശത്തെ ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്ന പാറമടയ്‌ക്കെതിരെ പ്രദേശവാസികള്‍ സമരസമിതി രൂപീകരിച്ച് നിരന്തരമായ സമരത്തിലാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ പാറമട ലോബിയെ ഒളിഞ്ഞും, തെളിഞ്ഞും സഹായിച്ചു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.കുറിഞ്ഞി പ്രദേശത്തെ മാത്രമല്ല രാമപുരം പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളേയും ക്രഷര്‍ യൂണിറ്റന്റെ പ്രവര്‍ത്തനം പ്രതികൂലമായി ബാധിക്കും പ്രദേശത്തെ കാലാവസ്ഥയെ തന്നെ പ്രതികൂലമായി ബാദിക്കുന്നതിനു പുറമെ നിരവധി തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ള ഇവിടെ ക്രഷര്‍ യൂണിറ്റിന്റെ വരവോടെ ഭൂകമ്പ സാധ്യത കൂടി ഏറുമെന്നതിനാല്‍ പ്രദേശ നിവാസികള്‍ കടുത്ത ആശങ്കയിലാണ്.റബ്ബര്‍ ഉല്‍പ്പെടെയുള്ള മുഴുവന്‍ കൃഷിയെയും ഇത് ബാധിക്കും കോട്ടമലയില്‍ നിന്നും വന്‍ പാറക്കല്ലുകള്‍ ഇടയ്‌ക്കിടെ താഴേയ്‌ക്ക് പതിയ്‌ക്കുന്നതില്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ് തലനാഴിരയ്‌ക്കാണ് പലപ്പോഴും വന്‍അപകടങ്ങള്‍ ഒഴിവായത്.താഴേയ്‌ക്ക് പതിച്ച പാറക്കല്ലുകള്‍ നീക്കിതരണമെന്നും വീണ്ടും പാറക്കല്ലുകള്‍ താഴേക്ക് പതിച്ച് അപകടമുണ്ടാകാതിരിക്കുവാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ കുറിഞ്ഞി പള്ളിവികാരി ഫാ.തോമസ് ആയിലുക്കുന്നേലിന്റെ നേതൃത്വത്തില്‍ കളക്ടറെ കണ്ട് പരാതി നല്കിയതിനനുസരിച്ച് 25-ാം തിയതി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Thiruvananthapuram

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.