Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഴിമതി രഹിത വികസനമാണ് പൂഞ്ഞാര്‍ മണ്ഡലത്തിന് ആവശ്യം: എം.ആര്‍. ഉല്ലാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 10:09 pm IST
in Kottayam

മുണ്ടക്കയം: അഴിമതി രഹിത വികസനാണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ ആവശ്യമെന്നും അത് മനസിലാക്കുന്ന പൂഞ്ഞാര്‍ ജനത മാറ്റത്തിനായി വോട്ട് രേഖപെടുത്തുമ്പോള്‍ വിജയം ഉറപ്പാണെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി എം.ആര്‍ ഉല്ലാസ് പറഞ്ഞു പ്രസ് ക്ലബ്ബ് നടത്തിയ മുഖാ മുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ എംഎല്‍എ ആയാല്‍ റബ്ബര്‍ വിലയിടിവ് മൂലം കഷ്ടപെടുന്ന കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരി ക്കുമെന്നും, കുടിവെള്ളക്ഷാമത്തിന് പരിഹാരം, പട്ടയ പ്രശ്‌നങ്ങള്‍, ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍, പൂഞ്ഞാര്‍ താലൂക്ക് ഓഫീസ്, ശബരി റയില്‍ പാതയിലൂടെ വികസനം എന്നിവ സാധ്യമാക്കുമെന്നും എം.ആര്‍ ഉല്ലാസ് പറഞ്ഞു

ഇടതുപക്ഷ മുന്നണിയില്‍ ആദര്‍ശങ്ങള്‍ നശിച്ചു തുടങ്ങിയ തോടെയാണ് താന്‍ വേറിട്ട വഴി തിരഞ്ഞെടുത്തത്. ഇത് എല്ലാ ജനങ്ങളും ഇതേ മാറ്റങ്ങള്‍ക്കായി ആഗ്രഹിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. മുമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുളള താന്‍ സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തില്‍ മനം മടുത്താണ് ആ പാര്‍ട്ടിയുമായുളള ബന്ധം ഉപേക്ഷിച്ചത്. കാല്‍ നൂറ്റാണ്ടുകാലം എംഎല്‍എയായ പി.സി.ജോര്‍ജ് മണ്ഡലത്തിനു ഗുണകരമാവുന്ന കാര്യമായ പദ്ധതികള്‍ ഒന്നും ചെയ്തിട്ടില്ല. ഇരുപത്തിയഞ്ചു വര്‍ഷം നല്‍കിയിട്ടും ഒന്നും ചെയ്യാത്ത ജോര്‍ജ് വീണ്ടും അവസരം തന്നാല്‍ വേണ്ടത് ചെയ്തു കൊളളാമെന്നു പറയുന്നതില്‍ എന്തു ന്യായമാണുളളതെന്നും ഉല്ലാസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Kerala

പ്രധാനമന്ത്രി 29ന് കേരളത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.