Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശത്രുസംഹാര പൂജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 07:34 pm IST
in Samskriti

അദ്ധ്യായം 14

”ഭഗവദ് ഗീതയുടെ മൂന്നാം അദ്ധ്യായത്തിന്റെ പേര് കര്‍മ്മയോഗം എന്നാണ്. അര്‍ജുനന്റെ ചോദ്യത്തോടെയാണ് തുടങ്ങുന്നത്. മുമ്പത്തെ രണ്ടദ്ധ്യായങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?”

”ഉണ്ട് മുത്തച്ഛാ! ധൃതരാഷ്‌ട്രരുടെ ചോദ്യത്തോടെയാണ് ആദ്യ അദ്ധ്യായത്തിന്റെ തുടക്കം. രണ്ടാം അദ്ധ്യായമാകട്ടേ, അര്‍ജുനനെ കളിയാക്കിക്കൊണ്ടുള്ള ശ്രീകൃഷ്ണന്റെ ചോദ്യത്തിലും.” ഉമ പറഞ്ഞു.

”എന്നാല്‍ മൂന്നാം അദ്ധ്യായം നോക്കൂ; അര്‍ജുന്റെ മണ്ടന്‍ ചോദ്യത്തോടെയാണ് തുടങ്ങുന്നത്. ചോദ്യം ഇതാണ്. :

”കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമാണ് ജ്ഞാനമെന്ന് അങ്ങ് പറഞ്ഞുവല്ലോ കേശവാ? പിന്നെ എന്തിന് എന്നെ ഈ ഭയങ്കരമായ കര്‍മ്മത്തിന് അങ്ങ് പ്രേരിപ്പിക്കുന്നു?”

”അതിലെന്താണവോ മണ്ടത്തരം?”

ഉണ്ണിചോദിച്ചു.

”മണ്ടത്തരമില്ലെങ്കിലും അല്‍പ്പം ‘മടിയത്തര’മില്ലേ, ഉണ്ണി? ജ്ഞാനം മതി, അഥവാ പാണ്ഡിത്യം മതി എന്നാണെങ്കില്‍സുഖം! മെയ്യനങ്ങാതെ ഇരിക്കാമല്ലോ! കര്‍മ്മം ചെയ്തു വിയര്‍ക്കാനും വിഷമിക്കാനും വയ്യ എന്ന ആലസ്യബോധമാണ് അര്‍ജുനനില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് കൃഷ്ണന് മനസ്സിലായി.

(10) ‘ജ്ഞാനവും കര്‍മ്മവും ഇങ്ങനെ കൂട്ടിക്കുഴച്ചുപറഞ്ഞ് എന്നെ വിഷമത്തിലാക്കല്ലേ കൃഷ്ണാ!. ഏതാണ് ശ്രേയസ്‌കരമെന്നും വ്യക്തമായും ഉറപ്പായും പറഞ്ഞു തരൂ എന്നു കൂടി അടുത്തശ്ലോകത്തിലൂടെ അര്‍ജുനന്‍ആവശ്യപ്പെടുന്നുണ്ട്.

”നിഷ്‌ക്കളങ്കവും വിനയ പൂര്‍ണ്ണവുമായ ആ അപേക്ഷയ്‌ക്കു ഭഗവാന്‍ വളരെ വിശദമായിത്തന്നെ മറുപടി നല്‍കി. 33 ശ്ലോകങ്ങളില്‍. ജ്ഞാനയോഗത്തേയും കര്‍മ്മയോഗത്തേയും പറ്റിപറയുന്നത് വെറുതെയല്ല. ഓരോന്നിനും അതിന്റേയായ ശ്രേഷ്ഠതയുണ്ട്. ആര്‍ക്കും ഒരിക്കലും ഒരുനിമിഷം പോലും കര്‍മ്മം ചെയ്യാതിരിക്കാന്‍ സാദ്ധ്യമല്ല. പ്രകൃതിയുടെ, ജീവന്റെതത്ത്വമാണ് അതെന്ന് ഭഗവാന്‍ വ്യക്തമാക്കിക്കൊടുത്തു. ചിലശ്ലോകങ്ങള്‍ എടുത്തു പറയാം.

നിയതം കുരു കര്‍മ ത്വം

കര്‍മ്മ ജ്യായോ ഹ്യകര്‍മ്മണഃ

ശരീരയാത്രാപി ച തേ

ന പ്രസിദ്ധ്യേദകര്‍മണഃ 3-8

വിധിക്കപ്പെട്ട കര്‍മ്മങ്ങള്‍ നീ ചെയ്യുക. കര്‍മ്മം ചെയ്യാതിരിക്കലല്ല, കര്‍മ്മം ചെയ്യലാണ് ശ്രേഷ്ഠം. കര്‍മ്മം ചെയ്യാതിരുന്നാല്‍ സ്വന്തം ശരീരത്തെപ്പോലും സംരക്ഷിക്കാന്‍ നിനക്കു കഴിയില്ല.

യദ്യദാചരതി ശ്രേഷ്ഠഃ

തത്തദേവേതരോ ജനഃ

സ യത് പ്രമാണം കുരുതേ

ലോകസ്തദനുവര്‍ത്തതേ. 3 -21

ശ്രേഷ്ഠനായ ഒരാള്‍ ആചരിക്കുന്ന കര്‍മ്മത്തെ മറ്റുള്ളവര്‍ മാതൃകയാക്കി അനുകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണ്. അതിനാല്‍ ലോകനന്മയെ കണ്ടുകൊണ്ടാകണം നീ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. തൊട്ടു മുന്‍പുള്ള ശ്ലോകത്തില്‍ (20)

”ലോകസംഗ്രഹമേവാപി

സംപശ്യന്‍ കര്‍ത്തുമര്‍ഹസി”

എന്നും പിന്നീട് 25-ാം ശ്ലോകത്തില്‍

”കുര്യാദ്വിദ്വാംസ്തഥാസക്തഃ-

ചികീര്‍ഷുര്‍ലോകസംഗ്രഹം”

എന്നും ഇക്കാര്യം ഭഗവാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

സ്വധര്‍മ്മാനുഷ്ഠാനത്തിലാവണം ശ്രദ്ധവേണ്ടത്. അതിനിടയില്‍ മരിക്കേണ്ടിവന്നാല്‍ത്തന്നെ എന്ത്? ശ്രേയസ്സേ ഭവിക്കൂ. പരധര്‍മ്മത്തെ ആശ്രയിക്കേണ്ടിവരുന്നതാണ് ഏറെ ഭയാവഹം. എന്നു പറഞ്ഞപ്പോള്‍ അര്‍ജുനനില്‍ നിന്നും വീണ്ടും ചോദ്യമുണ്ടായി.

(11) ”അല്ലയോ ശ്രീകൃഷ്ണാ! മനുഷ്യര്‍ സ്വന്തം ഇഷ്ടത്തോടെയല്ലെങ്കിലും ആരാലോ എന്തിനാലോ ബലമായിട്ടെന്നപോലെ , ചിലപ്പോള്‍ പാപം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു വല്ലോ എന്തു കൊണ്ടാണത്”

”ഹായ് ! ഇത് ഒരു മിടുക്കന്‍ ചോദ്യമാണല്ലോ മുത്തച്ഛാ! എനിക്കും തോന്നാറുണ്ട്. ക്ലാസിലോ വീട്ടിലോ ചില വികൃതികള്‍ കാണിച്ചു കഴിഞ്ഞാല്‍ അങ്ങനെ വേണ്ടായിരുന്നുവെന്ന് പക്ഷേ…”

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.