Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിവാഹ വേദിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്‌ക്കാനുള്ള തുക നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 08:52 pm IST
in Alappuzha

ഹരിപ്പാട്: ഇണപിരിയാതെ കളിച്ച് നടന്ന ഇരട്ട സഹോദരിമാര്‍ക്ക് വിവാഹജീവിതവും ഒരേ വീട്ടില്‍ തന്നെയായത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായി. ഇരട്ട സഹോദരന്മാരായ അജിത്കുമാറും, വിജിത് കുമാറും ആണ് ഇരട്ടസഹോദരിമാരായ സന്ധ്യയുടെയും സുമിയുടേയും കഴുത്തില്‍ ചൊവ്വാഴ്ച മിന്നുകെട്ടിയത്.

നങ്ങ്യാര്‍കുളങ്ങര തട്ടാരേത്ത് വീട്ടില്‍ ശശി-മണിയമ്മ ദമ്പതികളുടെ മക്കളാണ് അജിത്കുമാറും വിജിത്കുമാറും ചെറുതന ആനാരി വടക്ക് അണക്കാട്ടില്‍ വീട്ടില്‍ ശശിയുടെയും ലീലാമ്മയുടെയും മക്കളാണ് സന്ധ്യയും സുമിയും. വീയപുരം ഡിഡി ആഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിന് നിരവധി പേര്‍ പങ്കെടുത്തു.

ഒരേ വേദിയില്‍ അടുത്തടുത്ത മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. അജിത് കുമാര്‍ ആര്‍എസ്എസ് ഹരിപ്പാട് താലൂക്ക് ശാരീരിക് ശിക്ഷന്‍ പ്രമുഖും വിജിത്കുമാര്‍ ചേപ്പാട് മണ്ഡലത്തിന്റെ സേവാപ്രമുഖും ആണ്. നാട്ടില്‍ സുപരിചിതരായ സഹോദരന്മാര്‍ നാട്ടുകാര്‍ക്ക് ഉപകാരികളാണ് അതുകൊണ്ട് തന്നെ നിരവധി പേര്‍ ഇവരുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

അജിത് കുമാര്‍ നങ്ങ്യാര്‍കുളങ്ങരയില്‍ സ്വന്തം ഓട്ടോറിക്ഷ ഓടിക്കുന്നു. വിജിത് കുമാര്‍ വീടിന് സമീപത്തായി ഇരുചക്രവാഹന വര്‍ക്ക്‌ഷോപ്പ് നടത്തുന്നു.

തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ തൊഴില്‍സമയം കഴിഞ്ഞാല്‍ ഹരിപ്പാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായ അശ്വിനി ദേവിന്റെ കൂടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായി ഇരുവരും കൂടും. അശ്വനിദേവ് നേരത്തെ തന്നെ ഡിഡി ആഡിറ്റോറിയത്തില്‍ എത്തിയിരുന്നു.

മുഹൂര്‍ത്തം കഴിഞ്ഞപ്പോള്‍ അശ്വനിദേവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്‌ക്കാനുള്ള തുകയുടെ ആദ്യസംഭാവന അജിത്കുമാര്‍ കൈമാറി. അജിത്തിന്റെയും വിജിത്തിന്റെയും സഹോദരി അമ്പിളി ഭര്‍ത്താവായ പ്രസാദിനോടൊപ്പം വിദേശത്താണ്. സന്ധ്യയുടെയും സുമിയുടെയും സഹോദരി സൗമ്യ എറണാകുളത്തെ സ്വകാര്യകമ്പിനിയില്‍ ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Thiruvananthapuram

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.