Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതയിലുള്ളത ് ശാന്തിമന്ത്രങ്ങള്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 07:59 pm IST
in Samskriti

അദ്ധ്യായം 13ന്റെ തുടര്‍ച്ച

”ഇതെന്താ മുത്തച്ഛാ, അര്‍ജുനനും കൃഷ്ണനും തമ്മിലാണോയുദ്ധം? അര്‍ജുനന്‍ ചോദ്യശരങ്ങള്‍തൊടുക്കുന്നു; ശരമാരി പോലെ ഭഗവാന്‍ ഉത്തരങ്ങള്‍ വര്‍ഷിക്കുന്നു!” ഉണ്ണി അത്ഭുതം ഭാവിച്ചു.

”അതേയതേ.” മുത്തച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.: ”54 ാം ശ്ലോകത്തിലെ ചോദ്യശരങ്ങള്‍ ഇവയാണ.് നാലെണ്ണമുണ്ട്…

6. സ്ഥിരബുദ്ധിയോടു കൂടിയവനും സമാധിശീലനുമായവന്റെ ലക്ഷണമെന്ത് ?

7. സ്ഥിരബുദ്ധിയുള്ളവന്‍ എന്തു സംസാരിക്കുന്നു. ?

8. സ്ഥിതപ്രജ്ഞന്‍ എങ്ങനെ ഇരിക്കുന്നു?

9. സ്ഥിതപ്രജ്ഞന്‍ എങ്ങനെ നടക്കുന്നു?

”തുടര്‍ന്നുള്ള 18 ശ്ലോകങ്ങളില്‍ ഭഗവാന്‍ മറുപടി നല്‍കുന്നതോടെ സാംഖ്യയോഗം അവസാനിക്കുകയായി. ഇതിനെ ജ്ഞാനയോഗമെന്നും വിശേഷിപ്പിക്കുന്നവരുണ്ട്. ഇപ്രകാരം ബ്രഹ്മ നിഷ്ഠയെ സാധിച്ചവര്‍ ജീവിതത്തെക്കുറിച്ചു വേവലാതിപ്പെടാതെ, ഒടുവില്‍ ബ്രഹ്മനിര്‍വാണം പ്രാപിക്കുമെന്നാണ് ഭഗവാന്‍ പറഞ്ഞു നിര്‍ത്തുന്നത്.”

”ദുര്യോധനനെ യുദ്ധത്തില്‍ തോല്‍പ്പിച്ച്, തലവെട്ടിയെടുത്ത് എന്റെ കാല്‍ക്കീഴില്‍ കൊണ്ടു വയ്‌ക്കൂ എന്നല്ല അല്ലേ? ഉണ്ണി ചോദിച്ചു.

”അല്ലേ അല്ല! വളരെ ശാസ്ത്രീയമായ മനോനിയന്ത്രണത്തിന്റെ വഴികളാണ് ബ്രഹ്മവിദ്യയാണ്-കൃഷ്ണന്‍ ഉപദേശിക്കുന്നത്. പ്രധാനപ്പെട്ട ആറുശ്ലോകങ്ങള്‍ ശ്രദ്ധിക്കൂ:

ധ്യായതോ വിഷയാന്‍ പുംസഃ

സംഗസ്‌തേഷുപജായതേ

സംഗാല്‍ സഞ്ജായതേ കാമഃ

കാമാല്‍ ക്രോധോഭിജായതേ.

 

ക്രോധാദ് ഭവതി സമ്മോഹഃ

സമ്മോഹാല്‍ സ്മൃതി വിഭ്രമഃ

സ്മൃതി ഭ്രംശാദ് ബുദ്ധിനാശോ,

ബുദ്ധി നാശാല്‍ പ്രണശ്യതി

രാഗദ്വേഷ വിയുക്തൈസ്തു

വിഷയാനിന്ദ്രിയൈശ്ചരന്‍

ആത്മവശൈര്‍വിധേയാത്മ

പ്രസാദമതിഗച്ഛതി

പ്രസാദേ സര്‍വ്വ ദുഃഖാനാം

ഹാനിരസ്യോപജായതേ;

പ്രസന്ന ചേതസോ ഹ്യാശു

ബുദ്ധിഃ പര്യവതിഷ്ഠതേ

നാസ്തിബുദ്ധിരയുക്തസ്യ

ന ചാ യുക്തസ്യ ഭാവന

ന ചാ ഭാവയതഃ ശാന്തി;

രശാന്തസ്യ കുതഃ സുഖം?

(2 – 62 മുതല്‍ 66വരെ)

വിഹായകാമാന്‍ യഃ സര്‍വ്വാന്‍

പുമാംശ്ചരതി നിസപ്ൃഹഃ

നിര്‍മ്മമോ നിരഹങ്കാരഃ

സ ശാന്തിമധിഗച്ഛതി. 2-71

ഇവയുടെ അര്‍ത്ഥം കൂടി പറയാം.

വിഷയങ്ങളെപ്പറ്റി ചിന്തിക്കുന്നവന്‍ അതു രുചിക്കാന്‍ ആഗ്രഹിക്കും. ആഗ്രഹം സാധിക്കാന്‍ തടസമുണ്ടായാല്‍ കോപിക്കയും ചെയ്യും.

കോപത്തില്‍ നിന്ന് ആവേശമുണ്ടാവുമ്പോള്‍ ഓര്‍മ്മക്കേടും അതിലൂടെ ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശത്തില്‍ നിന്നും സര്‍വനാശവും വരുന്നു.

എന്നാല്‍, മനസ്സിനെ നിയന്ത്രണവിധേയമാക്കിയിട്ടുള്ള ഒരാള്‍ ഒന്നിലും വലിയ ഇഷ്ടമോ വെറുപ്പോ കാണിക്കുകയില്ല.അങ്ങനെയുള്ളവര്‍ വിഷയസുഖങ്ങളില്‍ മുഴുകുമ്പോഴും മനഃപ്രസാദം നഷ്ടപ്പെടുന്നവരാകുന്നില്ല.

മനഃപ്രസാദം ഉള്ളവരുടെ ദുഃഖങ്ങള്‍ താനേ നശിച്ചു പോകുന്നു. പ്രസന്നമാനസനായവന്റെ ബുദ്ധിവേഗത്തില്‍ ദൃഢമായിത്തീരുകയും ചെയ്യുന്നു.

ഇന്ദ്രിയങ്ങളെ കീഴടക്കാത്തവന്റെ ബുദ്ധിയില്‍ ആത്മജ്ഞാനം തെളിയില്ല. അതുനേടാനുള്ള അഭിനിവേശവും ഉണ്ടാവില്ല. ആ അഭിനിവേശമില്ലെങ്കില്‍ ശാന്തിയില്ല. അശാന്തിയുള്ളവന് പിന്നെ എങ്ങനെ സുഖം കിട്ടാനാണ്.

അതുകൊണ്ട് സര്‍വവിധമായ ആഗ്രഹങ്ങളും വെടിഞ്ഞ് അതിലുള്ള എല്ലാ ആവേശവും വെടിഞ്ഞ് എന്റേത്… എനിക്കുള്ളത്… എന്ന ചിന്ത വെടിഞ്ഞ്, അഹങ്കാരലേശമില്ലാതെ ആരാണോ ജീവിക്കുന്നത്;അവര്‍ ശാന്തിയെ പ്രാപിക്കുന്നു. സമാധാനം നേടുന്നു.

”ഇനി പറയൂ മക്കളേ, ഭഗവദ്ഗീത ഉപദേശിക്കിന്നത് യുദ്ധമാണോ? അതോ സമാധാനമോ?”

”സംശയമില്ല മുത്തച്ഛാ! ഭഗവദ്ഗീതയിലുള്ളത് പവിത്രമായ ശാന്തി മന്ത്രങ്ങള്‍ തന്നെ.!”

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.