കൊച്ചി: കോംപാക്റ്റ് ക്രോസ് ഓവറിന്റേയും അര്‍ബന്‍ ഹാച്ച് ബാക്കിന്റേയും സമന്വയമായ അര്‍ബന്‍ ക്രോസ് ഡാറ്റ്സണ്‍, റെഡി-ഗോ വിപണിയിലെത്തി.
വിശാലമായ ഇരിപ്പിട സൗകര്യം, ഉയര്‍ന്ന സീറ്റ് പൊസിഷന്‍, ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, സിപ്പി ഡ്രൈവിങ്, ഇന്ധനക്ഷമത എന്നിവയെല്ലാം ഇതില്‍ ഒത്തുചേരുന്നതായി ഡാറ്റ്സണ്‍ ഗ്ലോബല്‍ ഹെഡ് വിന്‍സന്റ് കോബീ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: