Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂരവര്‍ഷത്തിന് തിരശീല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 07:27 pm IST
in Samskriti

വൃശ്ചികത്തില്‍ തുടങ്ങിയ മദ്ധ്യകേരളത്തിലെ പൂരങ്ങള്‍ തീരാന്‍ ഇനി ഇരിങ്ങാലക്കുട ഉത്സവം മാത്രം. അപ്പോഴേയ്‌ക്കും മഴകൊണ്ടു പിടിക്കാന്‍ തുടങ്ങും. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യസ്വാമിയുടെ തിരുവുത്സവം അതാണ് ഉത്സവനാളുകള്‍ക്ക് സമാപ്തി കുറിക്കുന്നത്. പിന്നെ ആനകള്‍ക്കും കലാകാരന്മാര്‍ക്കും വിശ്രമത്തിന്റെ കാലങ്ങളായി. ഇതുമുന്‍കാലങ്ങളിലെ സമ്പ്രദായമാണ്. എന്നാല്‍ പിന്നെയും പ്രതിഷ്ഠാദിനങ്ങള്‍ ബാക്കിയായി ആഘോഷങ്ങള്‍ കൊണ്ടാടുകതന്നെയാണ്. ക്ഷേത്രങ്ങളെല്ലാം.

ഭരതന്റെ പ്രതിഷ്ഠയുള്ള ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന പതിനഞ്ചാനയും പഞ്ചാരിമേളവുമായി പൊടിപാറുന്ന തിരുവുത്സവം. കഥകളി, തുടങ്ങിയ വിവിധ ക്ഷേത്രകലകളുമായി ആസ്വാദകര്‍ക്ക് മറക്കാനാവാത്ത കാഴ്ചയൊരുക്കുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ വൃശ്ചികോത്സവംമുതലാണ്. തുടര്‍ന്ന് ഒരോരോദേശങ്ങളിലേയും രക്ഷാസ്ഥാനത്തുനില്‍ക്കുന്ന ദേവതകളുടേയും വാര്‍ഷിക ഉത്സവത്തിന് കൊടികയറും.

മനുഷ്യമനസ്സിന് ആനന്ദം പകരുന്ന കാഴ്ചകളുമായി കലകള്‍ ഉണര്‍ന്നരാവുകളെ കാത്തിരിക്കും. ഇതെല്ലാം തരുന്ന വിശാലതയില്‍നിന്നാണ് പുതിയ കലാകാരന്മാരെ നമുക്ക് കിട്ടുന്നത്. അതില്‍ ഭ്രമിച്ച് അഭ്യസിച്ച് വളരുന്നവര്‍ കലാകേരളത്തിന് മുതല്‍ക്കൂട്ടാവും ഇത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗം തന്നെയാണ്. കേരളത്തിന്റെ ഭൂപ്രകൃതിതന്നെയാണ് കലകള്‍ക്ക് പുഷ്ടി പ്രാപിക്കുവാന്‍ അവസരം നല്‍കുന്നത്. വിളഞ്ഞ നെല്‍പാടങ്ങളും, പൂത്തകണിക്കൊന്നയും, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഹൃയത്തില്‍ ആഴ്ന്നിറങ്ങുന്നു. ഇതില്‍നിന്നുംകിട്ടുന്ന പ്രചോദനത്താല്‍ എന്തിലും ഏതിലും കലയെകണ്ടത്താന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

Samskriti

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

Samskriti

സാക്ഷാത്കാരം

Cricket

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

Football

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.