കോഴിക്കോട്: വിഷുവാഘോഷങ്ങള്‍ക്കിടയില്‍ കോളനികളും അനാഥാലയങ്ങളും സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥികള്‍.
ബേപ്പൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ.അഡ്വ. കെ.പി. പ്രകാശ് ബാബു ചെറുവണ്ണൂര്‍ ശാന്തി റിഹാബിലിറ്റേഷന്‍ സന്ദര്‍ശിച്ച് അന്തേവാസികളോടൊപ്പം വിഷുവാഘോഷത്തില്‍ പങ്കെടുത്തു. പിന്നീട് മണ്ഡലത്തിലെ കോളനികള്‍ സന്ദര്‍ശിച്ചു.
കൊടുവള്ളി മണ്ഡലം സ്ഥാനാര്‍ത്ഥി അലിഅക്ബര്‍ യത്തീംഖാനകളും കോളനികളും സന്ദര്‍ശിച്ചു.
















