ബാലുശ്ശേരി: സംസ്ഥാ നത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍ കുന്നതിലും തൊഴില്‍ അവ സരം ഒരുക്കികൊ ടുക്കുന്ന തിലും ഇടത്-വലത് മുന്ന ണികള്‍ പരാജയപ്പെട്ടെന്ന് എംപി റിച്ചാര്‍ഡ് ഹേ പറ ഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം ബാലുശ്ശേരി നിയോ ജകമണ ്ഡലം തെരഞ്ഞെ ടുപ്പ് കണ്‍വെന്‍ഷന്‍ ബാലു ശ്ശേരി സ്റ്റേറ്റ് ബാങ്ക് പരിസ രത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാന്‍ നിരവധി പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ചത്. പാവങ്ങള്‍ക്കു വേണ്ടി നിരവധി പദ്ധതിക ളാണ് പ്രധാനമന്ത്രി നടപ്പി ലാക്കുന്നത്. അഴിമ ിയി ല്ലാത്ത ഭരണമാണ് കേന്ദ്ര ത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.പി രാമദാസ് അധ്യക്ഷ തവഹി ച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് എം.സി ശശീന്ദ്രന്‍, സെക്രട്ടറി അഡ്വ. കെ.വി സുധീര്‍, ജെ.എസ്.എസ് ജില്ലാപ്ര സിഡണ്ട് അഡ്വ. അജയ്‌കുമാ ര്‍, ബിഡിജെഎസ് നിയോ ജകമണ്ഡലം പ്രസിഡണ്ട് സി.ആര്‍ ലാലപ്പന്‍, എന്‍.ഡി എ സ്ഥാനാര്‍ത്ഥി പി.കെ സുപ്രന്‍, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ ഗോപിനാഥന്‍മാസ്റ്റര്‍, സി.കെ ബാലകൃഷ്ണന്‍ തുടങ്ങിയ വര്‍ സംസാരിച്ചു.
രാജേഷ് കായണ്ണ സ്വാഗ തവും വട്ടക്കണ്ടി മോഹന ന്‍ നന്ദിയും പറഞ്ഞു. ടൗണില്‍ കരുത്തുറ്റ പ്രകടന വും നടന്നു.
















