Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രണ്ടിടങ്ങളില്‍ തീപ്പിടുത്തം; പതിനായിരങ്ങളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 09:12 pm IST
in Alappuzha

ആലപ്പുഴ: വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ തീപിടുത്തത്തില്‍ പതിനായിരങ്ങളുടെ നഷ്ടം. വ്യാഴാഴ്ച രാത്രി ഒമ്പതോടെ പാതിരപ്പള്ളിയില്‍ ഇടിവെട്ടേറ്റ് തെങ്ങിന് തീപിടിച്ചു. മാരാരിക്കുളം തെക്കുപഞ്ചായത്ത് പാതിരപ്പള്ളി വെളിയില്‍ തുളസി ദാസിന്റെ തെങ്ങിന് ഇടിവെട്ടേറ്റതിനെത്തുര്‍ന്നാണ് തീ പിടിച്ചത്.

തെങ്ങിന് മുകളില്‍ തീ പടര്‍ന്നെങ്കിലും ശക്തമായി മഴ പെയ്തതിനെത്തുടര്‍ന്ന് തീയണഞ്ഞു. വിവരമറിഞ്ഞ് ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു.

11.30 ഓടെയാണ് പുന്നപ്ര കുറവന്‍തോട് വടക്കെക്കല്ല് പാറയില്‍ അബ്ദുള്‍ ഷുക്കൂറിന്റെ വീടിന് സമീപമുള്ള ഷെഡ്ഡിന് തീപിടിച്ചത്. ഷെഡ്ഡിനുള്ളില്‍ കെട്ടിയിരുന്ന രണ്ട് ആടുകള്‍ തീപിടുത്തത്തില്‍ വെന്തുചത്തു. ഓടു മേഞ്ഞ ഷെഡ്ഡിലായിരുന്നു ആടുകളെ കെട്ടിയിരുന്നത്.

ഷെഡ്ഡില്‍ വൈദ്യുതി കണക്ഷനോ മറ്റ് തീപിടിക്കുന്നതിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. ആരെങ്കിലും കത്തിച്ചതാണോയെന്ന സംശയമുയര്‍ന്നിട്ടുണ്ട്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥനാണ് അബ്ദുള്‍ ഷുക്കൂര്‍. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഷീറ്റ്‌മേഞ്ഞ വീട് പൂര്‍ണ്ണമായും

കത്തിനശിച്ചു

മുഹമ്മ: നെഹ്‌റു ട്രോഫി വാര്‍ഡില്‍ പന്നയ്‌ക്കല്‍ചിറയില്‍ ഷിനുവിന്റെ ഷീറ്റ്‌മേഞ്ഞ വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. റേഷന്‍കാര്‍ഡ്,വീട്ടുപകരണങ്ങള്‍,വസ്ത്രങ്ങള്‍ എന്നിവ അഗ്നിക്കിരയായി. സമീപത്തെ രണ്ടുവീടുകളിലേയ്‌ക്കും തീ പടര്‍ന്നു. തെങ്ങ്,വാഴ,മറ്റു ഫലവൃക്ഷങ്ങള്‍ എന്നിവ കത്തി നശിച്ചു. സമീപവാസികള്‍ പാടത്തെ ചാലില്‍ നിന്നും വെള്ളം കോരി ഒഴിച്ചാണ് തീ പടരുന്നത് തടഞ്ഞത്. ഷിനുവും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീടാണ് അഗ്നിക്കിരയായത്. വില്ലോജ് ഓഫീസര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Kerala

പ്രധാനമന്ത്രി 29ന് കേരളത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.