Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മുടെ പകല്‍ സ്ഥിതപ്രജ്ഞന് രാത്രിയത്രേ (2-69)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 07:39 pm IST
inSamskriti

”പ്രജഹാതിയദഭാകാമാന്‍” എന്നു തുടങ്ങിയ നാലു ശ്ലോങ്ങള്‍കൊണ്ട് വിവരിച്ച സ്ഥിത പ്രജ്ഞ ലക്ഷണംഭഗവാന്‍ സംഗ്രഹിച്ചു പറയുകയാണ്.

കഴിഞ്ഞ ജന്മത്തിലെ കര്‍മ്മഫലങ്ങള്‍ അനുഭവിക്കാന്‍ വേണ്ടി വീണ്ടും വീണ്ടും ഭവിക്കുന്നതുകൊണ്ട്-ജനിക്കുന്നതുകൊണ്ട് – എല്ലാപ്രാണികളേയും -ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ ”ഭൂതാനി” -എന്ന് ഭൂതങ്ങള്‍ എന്നു പറയുന്നതായിക്കാണാം. മനുഷ്യരുള്‍പ്പെടെ എല്ലാപ്രാണികളും രാത്രി നന്നായി ഉറങ്ങുന്നു. ആ ആര്‍ത്ഥത്തിലാണ് രാത്രിക്കു ”നിശ” എന്ന പേര്‍ വന്നു ചേര്‍ന്നതെന്ന് ”നിരുക്തി” പറയുന്നു.

”നിതരാം ശേരതേ യസ്യാം സാ നിശാ” ( എല്ലാവരും നന്നായി ഉറങ്ങുന്നത് രാത്രിയിലാകയാല്‍ ‘നിശ’ എന്നര്‍ത്ഥം) രാത്രിയില്‍ നമുക്ക് ഒരു ഭൗതിക പദാര്‍ത്ഥവും കാണാനോ എന്തെങ്കിലും പ്രവര്‍ത്തിക്കാനോ കഴിയില്ലല്ലോ അതുകൊണ്ട് നാം രാത്രിയില്‍ ഉറങ്ങുന്നു. പകല്‍ നാം ഭൗതിക പദാര്‍ത്ഥങ്ങളെ കാണുന്നു; അവ ലഭിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. പക്ഷേ ലക്ഷ്യം നേടുന്നില്ല. കാരണം ആത്മീയ തലത്തില്‍ നാം രാത്രിയിലാണ്, ഇരുട്ടിലാണ് നാം പ്രവര്‍ത്തനം നടത്തുന്നത്, അവിദ്യയാകുന്ന ഇരുട്ടില്‍ ഇരുട്ടത്ത് സ്വന്തം മുറിയില്‍ നടക്കുമ്പോള്‍ കസേര മേശ മുതലായ പദാര്‍ത്ഥങ്ങളില്‍ തട്ടി വീണേക്കാം. കാലോ കൈയോ ഒടിഞ്ഞു പോയേക്കാം.

സ്ഥിത പ്രജ്ഞനായ ഭക്തനാവട്ടേ ഭഗവത്സ്വരൂപം കണ്ട് ആനന്ദിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്നു. അതിനുവേണ്ട് ഭഗവത് സ്വരൂപധ്യാനം, ഭഗവത് കഥാ നാമ ശ്രവണ കീര്‍ത്തനാദികള്‍ ചെയ്യുന്നു. അതിന് ഏറ്റവും യോജിച്ച സമയം രാത്രിയാണ്. ഭൗതിക പ്രവര്‍ത്തനങ്ങളും ബഹളങ്ങളും നാട്ടില്‍ മിക്കവാറും ഒതുങ്ങുന്നു; മനസ്സിന് വേഗം ഏകാഗ്രതകിട്ടുന്നു.

വിദ്യാദീപം പ്രകാശിക്കുന്നു. രാത്രിയുടെ ‘നിശ’ – എന്ന പേരിന് മറ്റൊരര്‍ത്ഥം കൂടിയുണ്ട്. – ”നിതരാം ശം സുഖം യസ്യാം” ( പൂര്‍ണ്ണമായ സുഖം തരുന്ന സമയം) പരമ ഭക്തന്‍ ഭഗവാന്റെ സൗന്ദര്യ പൂര്‍ണ്ണമായ രൂപം ധ്യാനിച്ചും, നാമവും, കഥകളും പാടിയും ആനന്ദാമൃതത്തില്‍ മുങ്ങി ചിലപ്പോള്‍ ഇരിക്കുന്നു; ചിലപ്പോള്‍ കിടക്കുന്നു; അപ്പോള്‍ നമുക്കുതോന്നും അയാള്‍ ഉറങ്ങു കയാണെന്ന് പക്ഷേ അല്ല.

മനസ്സില്‍ കൃഷ്ണാവബോധം നിറഞ്ഞു നില്‍ക്കുകയാണ്. ”പശ്യതോ മുനേ” എന്നു പറഞ്ഞത് അതുകൊണ്ടാണ്. ആ സ്ഥിതപ്രജ്ഞന് മോക്ഷം പോലുംവേണ്ട. ആ അവസ്ഥയിവല്‍ എത്തിച്ചേര്‍ന്ന തുഞ്ചത്തെഴുത്തച്ഛന്‍ ഇതാ പാടുന്നു.-

”പര, പര,പര, പരമ പാഹിമാം

പരമാന്ദമെന്നതേ പറയാവൂ!”

മേല്‍പ്പൂത്തൂരിന്റെ വാതരോഗം മാറാന്‍ വേണ്ടി ചികിത്സ മീന്‍ തൊട്ടു കൂട്ടാന്‍ – നിശ്ചയിച്ചതും ഈ ഭഗവദീയാനന്ദാവസ്ഥയില്‍ തന്നെ!

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.