കൊച്ചി: ശിവക്ഷേത്ര മൈതാനിയില്‍ എക്സ്പോര്‍ട്ട് ക്വാളിറ്റി കോട്ടണ്‍ വസ്ത്രവില്പന തുടങ്ങി. വിവിധ മോഡലുകളിലുള്ള പാന്റുകള്‍, ഷര്‍ട്ടുകള്‍, ജീന്‍സുകള്‍, ടി- ഷര്‍ട്ടുകള്‍, ലോവര്‍, ത്രീ ഫോര്‍ത്ത് എന്നിവയെല്ലാം ഇവിടെ ”ബോംബെ എക്സ്പോര്‍ട്ട് സര്‍പ്ലസ് സെയിലില്‍” കിട്ടും. 999 രൂപയ്ക്ക് നാലു ഷര്‍ട്ടുകളോ അല്ലെങ്കില്‍ മൂന്നു പാന്റുകളോ ഇവിടെ നിന്നു സ്വന്തമാക്കാം. 399 രൂപ മുതല്‍ ജീന്‍സുകളും കോട്ടണ്‍ ഷര്‍ട്ടുകളും ലഭ്യമാണ്. മൂന്നു ടോപ്പുകള്‍ 499 രൂപയ്ക്കും നല്‍കുന്നുണ്ട്.
വേനല്‍ക്കാലത്ത് കോട്ടണ്‍ വസ്ത്രങ്ങള്‍ക്കു ഡിമാന്‍ഡേറുന്ന സാഹചര്യത്തിലാണ് ഇവയുടെ പ്രദര്‍ശനവും വില്പനയും സജ്ജമാക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഏപ്രില്‍ 18 വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന വില്പന. പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: