Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വ്വവ്യാപിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 09:09 pm IST
inSamskriti

നാഭിപത്മസമുദ്ഭവനായ സര്‍വ്വഭൂതങ്ങള്‍ക്കും ജീവനേകുന്ന സൃഷ്ടാവായ ചതുരാനനന്‍ ബ്രഹ്മാവിനെയാണ് ചിലര്‍ പ്രപഞ്ചനാഥനായി കരുതുന്നത്. ചില വേദപണ്ഡിതന്മാര്‍ പറയുന്നത് സൂര്യനാണ് സര്‍വ്വനാഥനെന്നാണ്. അവര്‍ രാവിലെയും വൈകിട്ടും സൂര്യനെ പൂജിക്കുന്നു. സഹസ്രാക്ഷനായ, സോമപ്രിയന്‍, ദേവദേവനായ ഇന്ദ്രനെയാണ് ചിലര്‍ പൂജിക്കുന്നത്. ചിലര്‍ വരുണനെയും മറ്റുചിലര്‍ വായുവിനെ, അഗ്‌നിയെ, കുബേരനെ, ചന്ദ്രനെ, യമനെ എല്ലാം പൂജിക്കുന്നു. സര്‍വ്വസിദ്ധിപ്രദായകനായ ഗണപതിയെ പൂജിക്കുന്നവരുമുണ്ട്.

പ്രമുഖരായ ആചാര്യന്മാരില്‍ ചിലര്‍ ആദിമായയായ ഭവാനീ ദേവിയെ പൂജിക്കുന്നു. മഹാശക്തിസ്വരൂപിണിയും നിത്യയും പ്രകൃതിയും പൂര്‍ണ്ണയും പരമപുരുഷവിധേയയുമായ ദേവിയാണ് സര്‍വ്വശക്ത എന്നാണവര്‍ വാദിക്കുന്നത്. സൃഷ്ടിസ്ഥിതിസംഹാരകാരിണിയും സര്‍വ്വവ്യാപിനിയുമായ അമ്മ ബ്രഹ്മൈക്യം നേടിയവളാണ്.

ആദ്യന്തമില്ലാത്ത നിര്‍ഗ്ഗുണയാണെങ്കിലും സകലജീവജാലങ്ങള്‍ക്കും സഗുണയായ ജനനി അവളാണ്. ശൈവി, വൈഷ്ണവി, ബ്രാഹ്മി, യൈന്ദ്രി, വാരാഹി, വാരുണി, നാരസിംഹ, മഹാലക്ഷ്മി എന്നിങ്ങനെയെല്ലാം പ്രകീര്‍ത്തിതയായ ദേവി സംസാരവൃക്ഷത്തിന്റെ തായ് വേരാണ്. ഭക്തര്‍ക്ക് അഭീഷ്ടങ്ങളെ പ്രദാനം ചെയ്യുന്ന അവര്‍ക്ക് മോക്ഷമേകുന്ന ഗുണാതീതയായ വിദ്യാസ്വരൂപിണിയാണ് ദേവി. ത്രിഗുണങ്ങളെ മഹത്വാഹങ്കാരഭാവങ്ങളാക്കി മാറ്റുന്നതും ദേവിയാണ്.

നിരഞ്ജനം, നിരാകാരം, നിര്‍ലേപം, നിര്‍ഗ്ഗുണം, പരം, സര്‍വ്വവ്യാപകം, ബ്രഹ്മം എന്നൊക്കെ വേദാന്തികള്‍ പറയുന്നത് ഇവളെയാണ്. തേജസ്സിന്റെ ഉറവിടമായ പരമപുരുഷനാണിതെന്ന് പറയുന്ന വേദവാദികളും ഉണ്ട്. സഹസ്രാക്ഷനും സഹസ്രശീര്‍ഷനും സഹസ്രബാഹുവുമായ പരമപുരുഷനായി ആകാശം പാദമാക്കിയ വിഷ്ണുവാണതെന്നും ചിലര്‍ പറയുന്നു. പരമപ്രശാന്തമായ ആ വിരാട്ടില്‍ രജസ്സില്ല.

ജഗത്തിന്റെ കാരണമായി പുരുഷോത്തമനെ ചിലര്‍ സ്തുതിക്കുന്നു. എന്നാല്‍ യാതൊരു വിധത്തിലും പ്രഭുവായ ഒരീശ്വരന്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്ന് ശഠിക്കുന്നവരുമുണ്ട്. ചിന്തകള്‍ക്ക് വഴങ്ങാത്തതാണ് ജഗത്തിന്റെ സൃഷ്ടിസ്ഥിതികാരണങ്ങള്‍ എന്നാണു മറ്റു ചിലരുടെ പക്ഷം. പ്രപഞ്ചം തന്നെയാണ് സത്ത്. അതിനായി പ്രത്യേകിച്ച് മറ്റൊരു ഈശ്വരന്‍ ഇല്ല. തനിയെ ഉദ്ഭൂതമായ ഈ ജഗത്തിന് ആരുടെയെങ്കിലും മേല്‍ കര്‍ത്തൃത്വം ആരോപിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രകൃതിപോലും ജഗത്തിന്റെ കര്‍ത്താവല്ല.

കപിലന്‍ മുതലായ മുനിമാര്‍ ഇങ്ങനെ പലതും പറയുന്നുണ്ട്. എന്നില്‍ സംശയങ്ങള്‍ അനേകമുണ്ട്. ധര്‍മ്മം എന്നാലെന്താണ്? അധര്‍മ്മമെന്നാല്‍ എന്താണ്? അവയുടെ ലക്ഷണങ്ങളോ? സത്വത്തില്‍ നിന്നും ഉണ്ടായ ദേവന്മാരും മറ്റും അധാര്‍മ്മികരായ അസുരന്മാരുടെ പീഡനങ്ങള്‍ക്ക് വിധേയരാകാന്‍ കാരണമെന്ത്? സദ്‌വൃത്തരായ പാണ്ഡവര്‍ എന്തിനാണിത്രയധികം ദുഃഖം അനുഭവിച്ചത്? ധര്‍മ്മവ്യവസ്ഥയെപ്പറ്റി എനിക്കാകെ സംശയം തോന്നുന്നു. എന്റെ ഈ സന്ദേഹങ്ങളെ തീര്‍ക്കാന്‍ അങ്ങേയ്‌ക്ക് കഴിയും. സംസാരക്കടലില്‍ ഒരെത്തും പിടിയുമില്ലാതെ വലയുന്ന എന്നെ ജ്ഞാന നൗകയിലേക്ക് കൈപിടിച്ചു കയറ്റാന്‍ അങ്ങേയ്‌ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.