നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചടി-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പരിശീലനം നല്കി. പെയ്ഡ് ന്യൂസ്, പ്രീ സര്ട്ടിഫിക്കേഷന്, ന്യൂസ് ബാലന്‍സിങ്ങ്, രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. മാസ്റ്റര്‍ ട്രെയിനര്‍ കെ.എം. ഹാരിഷ് ക്ലാസെടുത്തു. എം.സി.എം.സി കമ്മിറ്റി അംഗങ്ങളും ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: