Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭാര്യയുടെയും മകന്റെയും വേര്‍പാട് താങ്ങാനാവാതെ വിപിന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 10:37 pm IST
in Kottayam

വെളിയന്നൂര്‍: ലിബിയായിലെ മണലാരണ്യത്തില്‍ ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ സ്വന്തം ഭാര്യയെയും താലോലിച്ച് കൊതി തീരാത്ത ഏക മകന്റെയും വേര്‍പാട് താങ്ങാനാവാതെ ലിബിയായില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ തുളസീഭവനില്‍ സുനുവിന്റയും ഏക മകന്‍ പ്രണവിന്റയും മൃതദേഹങ്ങള്‍ക്കരുകില്‍ വിപിന്‍കുമാര്‍ പൊട്ടിക്കരഞ്ഞു.

ലിബിയായിലെ സാബിയായില്‍ കഴിഞ്ഞ 3 വര്‍ഷമായി കുടുംബമായി താമസിച്ചു വന്നിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബാങ്കില്‍ കിടന്നിരുന്ന പൈസ എടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആകെ അക്കൗണ്ടില്‍ നിന്ന് ഒരു ദിനാറെ പിന്‍വലിക്കാന്‍ സാധിക്കുമായിരന്നുള്ളൂ എന്ന് വിപിന്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. രണ്ട് ഗോത്രങ്ങളില്‍ പെട്ട ആള്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഇവിടെ ആഭ്യന്തര യുദ്ധത്തിന് കാരണമാകുന്നത്. ഞങ്ങള്‍ താമസിച്ചിരുന്നത് ഫഌറ്റിലെ മൂന്നാമത്തെ നിലയിലായിരുന്നു. സംഭവം നടക്കുമ്പോള്‍ ഞാനും മറ്റു കൂടെ ജോലി നോക്കിയിരുന്ന മൂന്ന് കുടുംബവും ആ നിലയില്‍ ഉണ്ടായിരുന്നു. രണ്ട് ദിവസമായി വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു. വൈകുന്നേരം ലിബിയന്‍ സമയം 3.45 ഓടെ ഞങ്ങള്‍ ഉറങ്ങുവാന്‍ കിടന്നു. എന്നാല്‍ പുറത്ത് എന്തോ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഹാളിലെത്തി പുറത്തേയ്‌ക്കിറങ്ങി. പെട്ടെന്ന് തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടതിനെതുടര്‍ന്ന് ഞാന്‍ ഓടി മുറിയിലെത്തിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്ന ഭാര്യ സുനുവിനെയും തലയുടെ ഭാഗത്ത് എന്തോ തറച്ച നിലയില്‍ കിടക്കുന്ന പ്രണവിനെയും ആയിരുന്നുവെന് വീട്ടില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞ് നിറുത്തി.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ എംബസി അധികൃതരും ഇന്ത്യന്‍ സര്‍ക്കാരും കൂടെ ജോലി നോക്കുന്നവരും വളരെയധികം സഹായിച്ചതായി വിപിന്‍ പറഞ്ഞു. മൃതദേഹം എംപാം ചെയ്തതടക്കം മുഴുവന്‍ ചെലവും ഏകദേശം പതിനാല് ലക്ഷം രൂപയോളം എംബസി അധികൃതര്‍ ആണ് നല്‍കിയതെന്നും വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലിബിയായില്‍ പുതിയ ഭരണാധികാരി അധികാരത്തില്‍ വന്നതിനുശേഷം സ്ഥിതിഗതികള്‍ക്ക് കുറച്ച് അയവ് വന്നതായും വിപിന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞ് നിറുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Thiruvananthapuram

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.