Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉദ്ധവന്റെ ജീവിതരീതിയാണ് മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 09:14 pm IST
in Samskriti

 

ഉദ്ധവന്‍ ശ്രീകൃഷ്ണന്റെ പ്രധാനമന്ത്രിയാണ്, പ്രിയപ്പെട്ട സുഹൃത്താണ്. ബൃഹസ്പതിയുടെ ശിഷ്യനാണ്. മാത്രമല്ല, ബുദ്ധിസത്തമനാണ്. അദ്ദേഹത്തിന്റെ ബുദ്ധി വ്യവസയാത്മികയുമാണ്. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍തന്നെ, കളിപ്പാട്ടങ്ങളെടുത്തു കളിക്കേണ്ട കാലത്തുതന്നെ, ഭഗവാനെ പൂജിച്ചുകളിക്കുകയായിരുന്നു പതിവ്. പ്രഭാതഭക്ഷണത്തിനുശേഷം അമ്മ വിൡച്ചാല്‍ പോലും നിര്‍ത്താതെ പൂജാലീലയില്‍ മുഴുകുമായിരുന്നു. ആ ഉദ്ധവന്‍, ഭഗവാനോട് തന്റെ ജീവിതരീതി പറയുന്നത് നമുക്ക് ശ്രദ്ധിക്കാം.

”ത്വയോപ ഭൂക്ത സ്രഗ്ഗന്ധ-

വാസോലങ്കാര ചര്‍ച്ചിതാഃ

ഉച്ഛിഷ്ടഭോജിനോ ദാസാഃ

തവമായാം ജയേമഹി”

(ഭഗവാനെ, അങ്ങ് ഉപയോഗിക്കുക കാരണം ഭൗതികപദാര്‍ത്ഥങ്ങളുടെ ഭൗതികമാലിന്യം നശിക്കുകയും അങ്ങയുടെ സന്തോഷത്തിന് പാത്രമാവുകയുംചെയ്ത- അങ്ങയുടെ പ്രസാദമാവുകയും ചെയ്ത- പീതാംബരമാണ് ഞങ്ങള്‍ ഉടുക്കുന്നത്. അങ്ങ് സച്ചിദാനന്ദമയമായ അങ്ങയുടെ ശരീരത്തില്‍ അണിഞ്ഞ വളകളും കുണ്ഡലങ്ങളും വനമാലയുമാണ് ഞങ്ങള്‍ ധരിക്കുന്നത്. അങ്ങ് ഭക്ഷിച്ച് ശേഷിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ് ഞങ്ങള്‍ ആഹരിക്കുന്നത്. അങ്ങയുടെ മെതിയടി, സിംഹാസനം, കട്ടില്‍ മുതലായവ കഴുകി വൃത്തിയാക്കി വെക്കുന്നു. ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് അങ്ങയുടെ മായയെ ജയിക്കാന്‍ കഴിയുന്നു. ആത്മീയവും ലൗകികവും വൈദികവുമായ എല്ലാ പ്രവൃത്തികളും അങ്ങയുടെ സന്തോഷത്തിനുവേണ്ടി ചെയ്ത് ഞങ്ങള്‍ക്ക് സന്തോഷിക്കാന്‍ കഴിയുന്നു) (ശ്രീമദ് ഭാഗവതം 11-6-46).

അതുകൊണ്ട്, അര്‍ജുന, ഗുരു-ബന്ധു ജനങ്ങളെ വധിക്കുന്നത് നിനക്ക് ഇഷ്ടമാണെങ്കിലും എന്റെ കാര്യമായ ഭൂഭാരം നശിപ്പിക്കുക എന്ന പ്രവൃത്തിയില്‍ നീ പങ്കാൡയാവുകയാണ് വേണ്ടതെന്ന് താല്‍പര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.