Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഭീഷണ സ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 07:33 pm IST
in Samskriti

വിഭീഷണസ്തുതിയിലെ ശ്രീരാമതത്ത്വം വളരെ ഗഹനമാണ്. അതു ചുരുക്കിപ്പറയാം. ”വിശേ്വശനായ നിന്തിരുവടിയാണ് വിശ്വത്തിന്റെ ഉത്ഭവം, സ്ഥിതി, സംഹാരം എന്നിവയ്‌ക്കു കാരണം ചരാചരങ്ങളായ സകല ഭൂതങ്ങളുടെയും അകത്തും പുറത്തും നീ വ്യാപിച്ചിരിക്കുന്നു. നിന്റെ മഹാമായകൊണ്ട് അജ്ഞാനം ബാധിച്ചിരിക്കുന്നവരില്‍ പരബ്രഹ്മം മൂടിക്കിടക്കുന്നതിനാല്‍ അവര്‍ ചെയ്യുന്ന പുണ്യപാപങ്ങളാല്‍ ജനനമരണങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. മായയുടെ പിടിയില്‍ പെട്ടിരിക്കുന്ന കാലത്തോളം ജഗത്താണു സത്യം എന്ന് അവര്‍ക്കു തോന്നിക്കൊണ്ടിരിക്കും.

അദ്വയവും സനാതനവുമായ ഈ പരബ്രഹ്മത്തെ അറിയാത്തതുകൊണ്ടാണ് പുത്ര, കളത്ര വിത്താദി വിഷയസുഖങ്ങളില്‍ അവര്‍ അനുദിനം രമിച്ചുകൊണ്ടിരിക്കുന്നത്. ആത്മാവിനെ ആത്മാവുകൊണ്ട് അനേ്വഷിച്ചുകണ്ടെത്തണം. ഇന്ദ്രിയസുഖങ്ങളെല്ലാം ദുഃഖപ്രദങ്ങളാണ്. അനാത്മവസ്തുക്കളില്‍ ഭ്രമിച്ചിരിക്കുന്ന അവിവേകികള്‍ക്ക് അതൊക്കെയാണ് സുഖമെന്നു തോന്നിക്കൊണ്ടിരിക്കുന്നു. ഇന്ദ്രന്‍, അഗ്നി, യമന്‍, വരുണന്‍, വായു, സൂര്യചന്ദ്രന്മാര്‍, ബ്രഹ്മാവ്, ശിവന്‍, അനന്തശയനന്‍ തുടങ്ങിയവരെല്ലാം ആദിയും മദ്ധ്യവും അന്ത്യവുമില്ലാത്ത അവിടന്നു തന്നെ.

കാലസ്വരൂപനായ അങ്ങ് വലുതില്‍ വലുതും ചെറുതില്‍ ചെറുതുമാണ്. മാനങ്ങളില്ലാത്ത മഹത്ത്വവും ഭവാനാണ് സര്‍വലോകപിതാവും മാതാവും അവിടന്നല്ലാതെ മറ്റാരുമല്ല. എല്ലാറ്റിനും രക്ഷിതാവും. ഹേ അനന്തശയനാ, അങ്ങുതന്നെ ആദിമദ്ധ്യാന്തവിഹീനന്‍, പരിപൂര്‍ണ്ണന്‍, അച്യുതന്‍, അമേയന്‍, അവ്യക്തന്‍, അദ്വയന്‍ എന്നിങ്ങനെയെല്ലാം അവിടന്നറിയപ്പെടുന്നു. അവിടത്തെ വിശേഷങ്ങള്‍ക്ക് എണ്ണമില്ല.

സച്ചില്‍ പുരുഷന്‍, പുരുഷോത്തമന്‍, പരന്‍, നിശ്ചലന്‍, നിര്‍മ്മമന്‍, നിഷ്‌കളന്‍, നിര്‍ഗുണന്‍, നിശ്ചയിച്ചറിഞ്ഞുകൂടാത്തവന്‍, നിര്‍വികാരന്‍, നിരാകാരന്‍, നിരീശ്വരന്‍, നിര്‍വികല്പന്‍, നിരൂപാശ്രയന്‍, ശാശ്വതന്‍ എന്നൊക്കെ എത്രയെത്ര വിശേഷണങ്ങള്‍. അങ്ങേക്കു ജനനം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം എന്നീ ഷഡ്ഭാവങ്ങളില്ല. പ്രകൃതിയും പരംപുരുഷനും അവിടന്നുതന്നെ പണ്ടുപണ്ടേയുള്ളവനും എങ്ങും ഗമിക്കുന്നവനുമാണ് അവിടന്ന്.

മായാമനുഷ്യനായ അവിടുന്ന് ഏറ്റവും മനോഹരനും മാധവനും മായയില്ലാത്തവനുമാണ്. മധുകൈടഭന്മാരെ നിഗ്രഹിച്ച അങ്ങയുടെ പാദഭക്തിയാകുന്ന കോണിയെ ഞാനിതാ ആനന്ദത്തോടെ സമാശ്രയിക്കുന്നു. ഈ കോണിയിലൂടെ എനിക്ക് ജ്ഞാനയജ്ഞം എന്ന സൗധത്തെ പ്രാപിക്കണം. അതിനുവേണ്ടിയാണ് ഞാനങ്ങയുടെ അടുത്തുവന്നത്. ഹേ സീതാപതേ, രാമ, കാരുണികോത്തമാ, രാക്ഷസസാന്തകാ, രാവണന് ശത്രുവായവനേ, സംസാരസാഗരത്തെ ഭയക്കുന്ന എന്നെ രക്ഷിക്കണേ”

വിഭീഷണന്റെ സ്തുതികേട്ട് പ്രീതനായ ഭഗവാന്‍ രാമന്‍ ഇഷ്ടമുള്ള വരം ആവശ്യപ്പെടാന്‍ പറയുന്നു. ”ഞാന്‍ ധന്യന്‍. അവിടത്തെ പാദപത്മങ്ങളുടെ ദര്‍ശനം കൊണ്ടുതന്നെ ഞാന്‍ മുക്തനായിക്കഴിഞ്ഞു. അവിടത്തെ സ്വൂരൂപം കാണാന്‍ കഴിഞ്ഞതുകൊണ്ട് എനിക്കുതുല്യം ധന്യനായിട്ട് ഈ ഭൂമിയിലാരുമില്ല. എനിക്കുതുല്യം പരിശുദ്ധനുമായിട്ടാരുമില്ല. എന്റെ കര്‍മ്മബന്ധങ്ങള്‍ നശിക്കുന്നതിനുവേണ്ടി നിര്‍മ്മലമായ ഭക്തിയും അങ്ങയുടെ ജ്ഞാനവും അങ്ങയോടുള്ള ഭക്തിയും അങ്ങയെ ധ്യാനിക്കുമ്പോള്‍ ഏകാഗ്രതയും എനിക്കു നല്‍കണം. എന്റെ മനസ്സില്‍ ഇപ്പോള്‍ വിഷയസുഖങ്ങള്‍ക്ക് ഒരാഗ്രഹവുമില്ല. അങ്ങയുടെ പാദപങ്കജങ്ങളില്‍ ഇളകാത്ത ഭക്തിമാത്രം ഞാന്‍ ചോദിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.