Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രശ്മിയെ മാറ്റിയതില്‍ കോണ്‍ഗ്രസില്‍ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 02:54 pm IST
in Kollam

കൊട്ടാരക്കര: രശ്മിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്നും മാറ്റിയതിനെതിരെ കലാപം രൂക്ഷം. നിയുക്ത സ്ഥാനാര്‍ത്ഥിക്ക് ഡിസിസി പ്രസിഡന്റിന്റെ തെറിയഭിഷേകം. കൊടിക്കുന്നിലിന്റെ നോമിനിയായ കുളക്കട ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗം കൂടിയായ രശ്മിയായിരുന്ന യുഡിഎഫിന്റെ കൊട്ടാരക്കരയിലെ സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥി ആകുമെന്ന കൊടിക്കുന്നിലിന്റെ വ്യക്തമായ ഉറപ്പില്‍ ഇവര്‍ രണ്ട് പഞ്ചായത്തുകളില്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രചരണവും നടത്തിയിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ അന്തിമപ്രഖ്യാപനം വന്നപ്പോള്‍ ആദ്യപേരുകാരിയായ രശ്മിയെ വെട്ടി സുധീരന്റെ താല്‍പര്യപ്രകാരം സവിന്‍സത്യനെ സ്ഥാനാര്‍ത്ഥിയാക്കി. തന്റെ നോമിനിയെ വെട്ടിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി വിട്ട കൊടിക്കുന്നില്‍ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിരുന്നു. തന്റെ നോമിനി സ്ഥാനാര്‍ത്ഥി അല്ലാതായത് കൊട്ടാരക്കരയിലെ തന്റെ മേധാവിത്വത്തിന് കോട്ടം തട്ടുമെന്ന് ഭയന്ന് നേതാവ് ഏറെ ക്ഷുഭിതനായിരുന്നു. അടുത്ത അനുയായികള്‍ ഉള്‍പ്പടെയുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മെല്ലെപ്പോക്ക് സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ചിലര്‍ തന്റെ ഏരിയയിലെ വോട്ടുകള്‍ ഇടതുപക്ഷത്തിന് മറിച്ചുനല്‍കാനും ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. നേതാവിന്റെ സമ്മതത്തോടെയാണ് ചര്‍ച്ചകള്‍. ചിലര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിളിച്ചും പിന്തുണ വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. ഇതിനിടയിലാണ് പ്രഖ്യാപനത്തിന് ശേഷം പ്രസിഡന്റിനെ കണ്ട് അനുഗ്രഹം വാങ്ങി പ്രചരണം ആരംഭിക്കാന്‍ സവിന്‍സത്യനും ചില നേതാക്കളും എത്തിയത്. സ്ഥാനാര്‍ത്ഥിയെ കണ്ടപാടെ നേതാവ് പൊട്ടിത്തെറിക്കുക്കയായിരുന്നു. നീ ആരാണ്, നിന്നെ ആരാണ് സ്ഥാനാര്‍ത്ഥിയാക്കിയത്, ഇവിടെ എന്തുകാര്യം തുടങ്ങി ഏറെനേരം സത്യനുനേരെ ചീറിയടുത്തു. നേതാവിനെ ഭയന്ന് ആരുമൊന്നും പറഞ്ഞതുമില്ല. തെരഞ്ഞെടുപ്പില്‍ പാരയായാലോ എന്ന് നിനച്ച് ആരും പരാതിയും നല്‍കിയതുമില്ല. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ തങ്ങളുടെ നേതാക്കളുടെ ചെവിയില്‍ സംഭവം എത്തിച്ചെങ്കിലും ഇലക്ഷന്‍ കഴിയട്ടെ എന്നായിരുന്നു ഉപദേശം. കോണ്‍ഗ്രസിന്റെ കൊട്ടാരക്കരയിലെ തെരഞ്ഞെടുപ്പ് രംഗം ഇതോടെ ഗ്രൂപ്പ് വഴക്കിന്റെ വേദിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. വിമതസ്ഥാനാര്‍ത്ഥി മത്സരംഗത്തിറങ്ങാനും സാധ്യതകള്‍ ഉള്ളതായി സൂചനയുണ്ട്. ചടയമംഗലത്തുള്‍പ്പടെ വിമതന്‍ രംഗത്തിറങ്ങി കഴിഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ കലാപം കൂടുതല്‍ രൂക്ഷമാകുകയാണ്. ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മിനെ സഹായിക്കാന്‍ വേണ്ടിയുള്ള ഒത്തുകളിമൂലമാണ് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പലയിടത്തും മാറ്റി നിര്‍ത്തി നേതാക്കളൂടെ ഇഷ്ടക്കാരെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്നെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Thiruvananthapuram

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.