Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റൂറല്‍ എസ് പിയായി അജിതാബീഗം ചാര്‍ജെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 02:43 pm IST
in Kollam

കൊട്ടാരക്കര: കൊല്ലം റൂറല്‍ എസ്പിയായി അജിതാബീഗം ചാര്‍ജെടുത്തു. തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നടന്നുവരുന്നതായി അവര്‍ പറഞ്ഞു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് പ്രത്യേക ചെക്ക്‌പോസ്റ്റ് തന്നെ പ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ പ്രശ്‌നബാധിതമായ ബൂത്തുകളുടെ കണക്കെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കമ്മീഷന്റെ നിയന്ത്രണത്തില്‍ ഓരോ മണ്ഡലത്തിലും മൂന്ന് സ്‌ക്വാഡുകള്‍ വീതം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാറണ്ടുള്ളതും പ്രശ്‌നക്കാരുമായ ആളുകളെ അറസ്റ്റ്‌ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും റൂറല്‍ ജില്ലയില്‍ മാത്രം 75 സ്‌ക്വാഡുകള്‍ സജീവമായുണ്ട്.

വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ് ഉപയോഗം തടയാന്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും റെയ്ഡും ഊര്‍ജ്ജിതമാക്കും. ആധുനിക രീതിയിലാണ് കഞ്ചാവ് മാഫിയ കുട്ടികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. മദ്യം പോലെ ഉപയോഗിച്ച് കഴിഞ്ഞാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നത് കഞ്ചാവ് ഉപയോഗത്തെ വ്യാപകമാക്കുന്നു. തിരിച്ചറിയുമ്പോഴേക്കും കുട്ടികള്‍ ഇതിന് അടിമകളായിരിക്കും. ഇതിന് തടയിടാന്‍ സ്‌കൂള്‍ കോളേജ് അധികൃതര്‍ക്കും ര്ക്ഷിതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഉറവിടം കണ്ടെത്തി കഞ്ചാവ് മാഫിയയെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണന്നും എസ്പി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Thiruvananthapuram

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.