Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭാരതവിരുദ്ധ ശബ്ദം കൂടുതല്‍ ഉയരുന്നത് കേരളത്തില്‍: കെ.പി. ശശികലടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 02:25 pm IST
in Kozhikode

കോഴിക്കോട്: ഇന്ത്യയില്‍ ദേശവിരുദ്ധ ശബ്ദം അധികമായി ഉയരുന്നത് കേരളത്തില്‍ നിന്നാണെന്ന് ഹന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് മഹാഭാരതം ധര്‍മ്മരക്ഷാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം നാളെ എന്താകുമെന്ന് പറയേണ്ടത് റോക്കറ്റുകളും, വയലുകളും, റോഡുകളും നോക്കിയല്ല, കലാലയങ്ങള്‍ നോക്കിയാണ്. എന്നാല്‍ ഇന്ന് കലാലയങ്ങളുടെ മുന്‍പില്‍ ദേശദ്രോഹികളെ മഹത്വവല്‍ക്കരിച്ചുള്ള ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുനന്നതിലും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലും തെറ്റില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാലേ തിരുത്താന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാരിനോടുള്ള വിയോജിപ്പ് കൊണ്ട് രാജ്യത്തെ എതിര്‍ക്കരുത്.

വധശിക്ഷയെ എതിര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ ആ നിയമം ഭരണഘടന നിര്‍മ്മിച്ച അന്നു തന്നെ എഴുതപ്പെട്ടതാണ് എന്നോര്‍ക്കണം. ഇത്രയും കാലം അതിനെ ചോദ്യം ചെയ്യാതെ ഇന്ന് അതിനെതിരെ ശബ്ദം ഉയര്‍ത്തുന്നതില്‍ ദുരൂഹതയുണ്ട്. കേരളത്തിലെ കലാലയങ്ങളെല്ലാം ഇന്ന് കനയ്യകുമാരന്മാരെ ആരാധ്യന്മാരാക്കി മാറ്റിയിരിക്കുകയാണ്.

വധശിക്ഷയെ എതിര്‍ക്കുന്നത് രാജ്യത്തെ എതിര്‍ത്തുകൊണ്ടാവരുത്. ഇന്ത്യയില്‍ ആര്‍ക്കും ജയ് വിളിക്കാം അത് ആരും എതിര്‍ക്കില്ല. എന്നാല്‍ രാജ്യത്തിനെതിരെ ജയ് വിളിച്ചാല്‍ അത് എതിര്‍ക്കുക തന്നെചെയ്യുമെന്നും ടീച്ചര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ പതാക പാറിച്ച വ്യക്തിക്ക് പത്തു വര്‍ഷമാണ് തടവ് ലഭിച്ചത്. ഇന്ത്യയില്‍ ഏത് പതാകയും പാറിക്കാം എന്നാല്‍ ഇന്ത്യന്‍ ദേശിയതയെ ചവിട്ടിത്താഴ്‌ത്തിക്കൊണ്ടാവരുത്. കടുവ ഒരാളെ കൊന്നപ്പോള്‍ കടുവക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിക്കാനായി പറഞ്ഞവര്‍ അനേകായിരം ആളുകളെ കൊന്ന ഭീകരരെ, രാജ്യദ്രോഹികളെ നീതിപീഠം തൂക്കിലേറ്റിയതിനെ ചോദ്യം ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ നീതിപീഠം വളരെ ഏറെ ചിന്തിച്ചാണ് ആ തീരുമാനം കൈക്കൊണ്ടത്.

കലാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ വിഭാഗീയ വിഷം കുത്തിവയ്‌ക്കുന്നത് ദേശവിരുദ്ധ ശക്തികളാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ഊര്‍ജം പകര്‍ന്നത് വന്ദേമാതരം, ഭാരത് മാതാകീ ജയ് എന്നീ മുദ്രാവാക്യങ്ങളാണ് എന്നാല്‍ ഇന്ന് കഴുത്തില്‍ തോക്ക് വച്ചാലും ഭാരത് മാതാകീ ജയ് വിളിക്കില്ല എന്നു ചിലര്‍ പറയുന്നു. ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ മൗനം മറ്റൊരു മഹാഭാരതയുദ്ധത്തില്‍ കലാശിക്കാതിരിക്കാനാണ് ധര്‍മ്മ സംസ്ഥാപനത്തിനായി മഹാഭാരത ധര്‍മ്മരക്ഷാ സംഗമം അരങ്ങേറിയത് എന്നും ടീച്ചര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

India

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

India

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

പുതിയ വാര്‍ത്തകള്‍

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.