കോട്ടയം: ഏ.കെ.ചരിത്രപഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 18-ാമത് ചരിത്രപഠനയാത്ര നടത്തുന്നു. 20ന് രാത്രി 9ന് മനോരമ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. ആറ്റുകാല്‍ ദേവീക്ഷേത്രം, കോതറാണി രാജ്ഞി പണികഴിപ്പിച്ച നാലുക്ഷേത്രങ്ങള്‍(കൊക്കോതമംഗലം), നെടുമങ്ങാട്ട് ഉമയമ്മ റാണിയുടെ മ്യൂസിയം, വെള്ളറട കാളിമല ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് പഠനയാത്ര നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495953295 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ തമ്പി പട്ടശേരില്‍ അറിയിച്ചു.
















