കല്‍പ്പറ്റ : വയനാട് അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള വയനാട് ഫ്ളവര്‍ഷോയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി നിര്‍വഹിച്ചു. ചടങ്ങില്‍ കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് ബിന്ദുജോസ്, എ.പി.ഹമീദ്, വി.വി.ശോശാമ്മ, ഡി.രാജന്, ജല്‍ത്രൂദ് ചാക്കോ, സി.കെ. ശശീന്ദ്രന്, ഏച്ചോം ഗോപി, പി.ജി.ആനന്ദ്കുമാര്‍, മനോജ് കൊളയവല്, കല്ലങ്കോടന്‍ അബ്ദുല്ല, അഡ്വ. പി.ചാത്തുക്കുട്ടി, യു.എ.ഖാദര്‍, ടി.എന്‍. ബാലകൃഷ്ണന്, സി.കെ.രതീഷ്കുമാര്‍, പി.ജി.അനില്‍കുമാര്‍, ഹഫിസ് മുഹമ്മദ്, കുഞ്ഞിമൊയ്തീന്‍, കെ.പ്രകാശന്, അഷ്റഫ് വേങ്ങാട്, ഇ.ഹൈദ്രു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: