ബത്തേരി : അനര്‍ഹരായ ബിപിഎല്‍ റേഷന്‍കാര്‍ഡുകള്‍ നിയന്ത്രിക്കണമെന്ന് റീറ്റെയില്‍ റേഷന്‍ ഡീലേഴ്സ് അസ്സോസിയേഷന് ആവശ്യെട്ടു. 2001ല്‍ നിലവില്‍വന്ന ബി പിഎല്‍ പട്ടികയില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകളില്‍ പലരും മരണപ്പെടുകയും പലകാര്‍ഡുകളിലും ഒരംഗംമാത്രമുള്ള സ്ഥിതി ആവുകയും ചെയ്തിട്ടുണ്ട്. പല ബിപിഎല്‍ കാര്‍ഡുടമകളും രണ്ടിലധികം വാഹനങ്ങളും ഏക്കര്‍ കണക്കിന് ഭൂസ്വത്തുക്കളും ഉന്നത തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുമാണ്. പകുതിയിലധികം വരുന്ന ബിപിഎല്‍ കാര്‍ഡുടമകള്‍ അനര്‍ഹരാണ്.
യഥാര്‍ത്ഥ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ബിപിഎല്‍ റേഷന്‍ അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കാതിരിക്കുന്നതിനും അനഹര്‍ക്ക് ലഭിക്കുന്നത് കരിഞ്ചന്തയിലെത്തുന്നതിനും കളമൊരുക്കുന്നു. സര്‍ക്കാരിന്റെ വളരെ പ്രധാനപ്പെട്ട സേവനം ലക്ഷ്യത്തിലെത്താതെപോകുന്നു. അതുകൊണ്ട് തന്നെ പല ആളുകളും റേഷന്‍ കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങി മറിച്ച് വില്‍ക്കുന്ന പ്രവണത കൂടി വരികയാണ്. മുന്‍ കാലങ്ങളില്‍ പാചകവാതകം കരിഞ്ചന്തയില്‍ വിറ്റിരുന്നതിനോടനുബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്ക് സമാനമായ സ്ഥിതിയാണ് ഇന്ന് ജില്ലയില്‍ നിലനില്‍ക്കുന്നത്. സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന ഈസാഹചര്യം അവസാനിപ്പിക്കുന്നതിന് എത്രയും പെട്ടന്ന് റേഷന്‍ കടകള്‍ കംപ്യൂട്ടര്‍ വല്‍ക്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒന്‍പത് മാസക്കാലത്തെ കമ്മീഷന് കുടിശ്ശികയാണ് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ലക്ഷക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്. അത് എത്രയും പെട്ടന്ന് നല്‍കിയില്ലെങ്കില്‍ ഈസംവിധാനം തന്നെ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കാതെ പ്രവര്‍ത്തിക്കുന്ന റേഷന്‍ സംവിധാനം നിലനിര്‍ത്താന്‍ സഹകരിക്കുന്ന ഏത് സംഘടനയുമായും പൂര്‍ണ്ണമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും യോഗം തീരുമാനമെടുത്തു. റേഷന്‍ സാധനങ്ങളുടെ ചോര്‍ച്ച തടയുന്നതിന് ഭക്ഷ്യ സുരക്ഷാപദ്ധതിയില്‍പ്പെടുന്ന ഡോര്‍ ഡെലിവറിയും കംപ്യൂട്ടര്‍ വല്‍ക്കരണവത്തില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള മുട്ടില്‍ അദ്ധ്യക്ഷനായി. ജനറല്‍സെക്രട്ടറി എം. പി.അനിരുദ്ധന് ദിനേശ് കുമാര്‍, പ്രേമരാജന്‍,വിനോദ് ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അനര്‍ഹരായ ബിപിഎല്‍ റേഷന്‍കാര്‍ഡുകള്‍
നിയന്ത്രിക്കണം : റേഷന്‍ഡീലേഴ്സ് അസ്സോസിയേഷന്

പ്രതികരിക്കാൻ ഇവിടെ എഴുതുക: