Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുംഭകര്‍ണ്ണന്റെ ഉപദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 07:37 pm IST
in Samskriti

മന്ത്രിമാര്‍ ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കുംഭകര്‍ണ്ണന്‍ ഉറക്കമുണര്‍ന്നു. ആറുമാസത്തെ ഭക്ഷണവും ശാപ്പിട്ട് സന്തോഷചിത്തനായി വരുമ്പോഴാണ് രാവണസഭയില്‍ മന്ത്രിമാരുടെ  അഭിപ്രായപ്രകടനങ്ങള്‍ നടക്കുന്നത്. അതുംകേട്ടുകൊണ്ട് സഭയിലെത്തി രാവണനെവണങ്ങി. രാവണന്‍ അനുജനെ ആലിംഗനം ചെയ്തു. അടുത്ത ആസനത്തില്‍ ഇരുത്തി.

തമോഗുണിയാണെങ്കിലും പക്വതയുള്ള ഒരു യോഗിയെപ്പോലെയാണ് കുംഭകര്‍ണ്ണന്റെ ഉപദേശം.

”ഈ ഭൂമിയില്‍ എന്നും ജീവിച്ചിരിക്കുന്നതിനെക്കാള്‍ എനിക്കു ദേവത്വം (മരണം) കിട്ടുന്നതാണു നല്ലതെന്നു തോന്നുന്നു. അതിനാല്‍ ഞാന്‍ തുറന്നുപറയട്ടെ. അങ്ങിപ്പോള്‍ ചെയ്തിരിക്കുന്ന കാര്യങ്ങളെല്ലാം അങ്ങയുടെ പ്രാണനാശത്തിനാണെന്നു ധരിക്കുക.

ജ്യേഷ്ഠന്‍ സീതയെ അപഹരിച്ച സമയത്ത് രാമന്‍ ജ്യേഷ്ഠനെ കണ്ടിരുന്നെങ്കില്‍ ജീവനോടെ മടങ്ങിവരുമായിരുന്നില്ല. രാമന്‍ വെറുമൊരു മനുഷ്യനല്ല. സാക്ഷാല്‍ അവ്യയനായ നാരായണനാണ്. ഭഗവാന്റെ പത്‌നി സീതാദേവി സാക്ഷാല്‍ മഹാലക്ഷ്മിയാണ്. അവരെ അപഹരിച്ചുകൊണ്ടുവന്നത് രാക്ഷസന്മാരുടെ നാശത്തിനാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്കു വശഗതരായി പ്രാണികള്‍ ജീവനാശം വിളിച്ചുവരുത്തുന്നു.

ശബ്ദംകേട്ട് ആകര്‍ഷിതരായി മാനുകള്‍ വലയില്‍ കുടങ്ങുന്നു. നാവിന്റെ രസമാണ് മീനുകളെ ചൂണ്ടയില്‍ കുരുക്കുന്നത്. അഗ്നിയെകണ്ടു ഭ്രമിച്ച് ശലഭങ്ങള്‍ വെന്തുചാകുന്നു. ജാനകിയെ മോഹിച്ച കാരണം അങ്ങ് ജീവനാശം വരുത്താന്‍പോകുന്നു. ഇതൊന്നും നല്ലതല്ലായെന്ന് ഒരുപക്ഷേ അറിയാമായിരിക്കും. എന്നാലും മനസ്സ് അതിലേക്കുചെന്നു വീഴുന്നത് പൂര്‍വജന്മവാസനകൊണ്ടാണ്. അതിനെ ആര്‍ക്കും ശാസിച്ച് അടക്കാന്‍ കഴിയില്ല.

ജ്ഞാനികള്‍പോലും സ്വന്തം മനസ്സടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ അജ്ഞാനികളുടെകാര്യം പറയാനുണ്ടോ? അങ്ങയുടെ അപനയം കാരണം നാട്ടുകാര്‍ക്കും കുലത്തിനും നാശം വരാന്‍ പോകുന്നു. മരിക്കുന്നതിനുമുമ്പ് അങ്ങയുടെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ ചെന്ന് രാമനേയും വാനരന്മാരെയും വധിക്കാം. നീ ജാനകിയെ അനുഭവിച്ചോളൂ.”

ഇന്ദ്രിയങ്ങള്‍ക്കു വശഗതനാം പുരുഷനു

വന്നീടുമാപത്തു നിര്‍ണയമോര്‍ത്തുകാണ്‍

ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു വന്നുകൂടും

നിജ സൗഖ്യങ്ങളൊക്കവേ

മൂലഗ്രന്ഥത്തില്‍ ഇങ്ങനെയാണ്.

യദ്യപ്യനുചിതം കര്‍മ്മത്യയാകൃതമജാനതാ

സര്‍വം സമം കരിഷ്യാമി സ്വസ്ഥചിത്തോ

ഭവ പ്രഭോ

(ജേ്യഷ്ഠന്‍ അറിയാതെയാണ് അനുചിതമായ ഈ വലിയകാര്യം ചെയ്തതെങ്കില്‍ അങ്ങ് ശാന്തനായിരിക്കുക. ഞാന്‍ എല്ലാം ശരിയാക്കിത്തരാം) എന്നാണ്.

ഇതുകേട്ട് ഇന്ദ്രജിത്ത് അല്പം അരിശത്തോടെ പറയുന്നു. ”പ്രഭോ എനിക്ക് ആജ്ഞ തരുക. ഞാനിപ്പോള്‍തന്നെപ്പോയി രാമനേയും ലക്ഷ്മണനേയും സുഗ്രീവനേയും സമസ്ത വാനരന്മാരെയും കൊന്നിട്ടുവരാം”

വാല്‍മീകി രാമായണത്തില്‍ കുംഭകര്‍ണന്‍ ആദ്യം തന്നെ രാവണന്‍ ചെയ്തത് ആലോചനകൂടാതെയാണ് എന്നു വ്യക്തമാക്കുന്നു. കുംഭകര്‍ണന്‍ രാവണനോട് പറയുന്നു: ‘അങ്ങ് സീതയെ ബലാല്‍ക്കാരമായി ഇവിടെകൊണ്ടുവരാന്‍ തീര്‍ച്ചയാക്കിയ സമയത്ത് ഞങ്ങളുടെ അഭിപ്രായം ആരാഞ്ഞ് തീരുമാനമെടുക്കണമായിരുന്നു. എങ്കില്‍ ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല. ഒരു കാര്യം ഇന്നവിധം ചെയ്യണമെന്നുറച്ച് ന്യായമായവിധത്തില്‍ രാജ്യകാര്യം നടത്തുന്നയാളിന് ഒരിക്കലും വ്യസനിക്കേണ്ടിവരില്ല.

ആദ്യം ചെയ്യേണ്ട കാര്യം ഒടുവിലും, ഒടുവില്‍ ചെയ്യേണ്ട കാര്യം ആദ്യവും ചെയ്യുന്നത് വിപരീതഫലമുണ്ടാക്കും. അങ്ങു തീരെ ആലോചിക്കാതെയാണ് ഈ വലിയകാര്യം ചെയ്തത്. രാമന്‍ അങ്ങയെ കൊല്ലാതെ വിട്ടത് ഭാഗ്യകൊണ്ടാണ്. വിഷം കലര്‍ന്ന മാംസംപോലെ അങ്ങയെ വിട്ടതാണ്. സംഭവിച്ചതെല്ലാമിരിക്കട്ടെ, ഞാന്‍ അങ്ങേക്കുവേണ്ടി ആരോടുവേണമെങ്കിലും യുദ്ധം ചെയ്യാം. ഞാന്‍ രാമനെക്കൊന്നാല്‍ സീത അങ്ങയുടെ അധീനതയിലാകും.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.