Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രിയങ്ങളുടെ അശക്തി സ്ഥിതപ്രജ്ഞ ലക്ഷണമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 07:18 pm IST
inSamskriti

യോഗികളല്ലാത്തലരും മൂഢന്മാരുമായ സാധാരണക്കാര്‍ രോഗംകാരണം ഇന്ദ്രിയങ്ങളെ ആമയേപ്പോലെ സ്വന്തം വിഷയങ്ങളില്‍നിന്ന് പിന്‍ വലിക്കുമല്ലോ അവരും സ്ഥിതപ്രജ്ഞന്‍തന്നെയാണോ? അല്ല.

രോഗം കാരണം ആഹാരം പോലും തീരേ കഴിക്കാന്‍ കഴിയാത്ത അവരുടെ ഇന്ദ്രിയങ്ങള്‍ക്ക് സുഖം അനുഭവിക്കാന്‍ ശക്തി ഇല്ലാത്തതുകൊണ്ടാണ്, ഭൗതികവിഷയങ്ങളില്‍നിന്ന് അവര്‍പിന്മാറുന്നത്. പക്ഷേ ഭൗതിക സുഖം അനുഭവിക്കണമെന്ന ആഗ്രഹത്തില്‍നിന്ന് പിന്മാറുന്നില്ല. രോഗം മാറിക്കഴിഞ്ഞാല്‍ പായസം കുടിക്കാനും, സാമ്പാറും രസവും ചേര്‍ത്തു ഭക്ഷണം കഴിക്കാനും ചായ, കാപ്പി, തുടങ്ങിയവ കുടിക്കാനും സ്തീകളോടൊത്തു രമിക്കാനും ഉള്ള അത്യാഗ്രഹം മനസ്സുനിറയെ തുളുമ്പി നില്‍്ക്കുകയാണ്.

അതുകൊണ്ടാണ് ”രസ വര്‍ജനം” ആഗ്രഹത്തില്‍നിന്ന് ഒഴികെ, പിന്മാറുമെന്ന് പറഞ്ഞത്. ഭൗതികസുഖം അനുഭവിക്കാനുള്ള ആഗ്രഹത്തില്‍ നിന്നും കൂടിമനസ്സ് പിന്മാറാന്‍ എന്തു വഴി?

ദുഃഖങ്ങള്‍ ഇടചേര്‍ന്നതും, നശിക്കുന്നതും അനുഭവിക്കുന്തോറും കൂടുതല്‍ വേണമെന്നുതോന്നിപ്പിക്കുന്നതുമായ വിഷയങ്ങളിലേക്ക് മനസ്സ ഓടാതിരിക്കാന്‍ സ്ഥിതപ്രജ്ഞന്‍ ചെയ്യുന്നതിതാണ്.

– നശിക്കാത്തതും അതിരില്ലാത്തതുമായ ആനന്ദം നല്‍കുന്നത് പരനായ, പരമ പുരുഷനുമായ ശ്രീകൃഷ്ണ ഭഗവാന്റെ സച്ചിദാനന്ദ ഘനസ്വരൂപം മനസ്സിന്റെ പ്രവര്‍ത്തന പരിധിയുടെ ഉള്ളിലേക്കു കൊണ്ടു വയ്‌ക്കും. ആ ശ്യാമസുന്ദരസ്വരൂപത്തില്‍ മാത്രം ലയിച്ചുനില്‍ക്കുന്ന മനസ്സിന് പിന്നെ എങ്ങോട്ട് ഓടിപ്പോവന്‍തോന്നും. ?

അതുകൊണ്ട് സ്തിതപ്രജ്ഞന്‍ ഇരിക്കും : ഭഗവാനെ ധ്യാനിക്കാന്‍ മാത്രം നടക്കും; ഭഗവാന്റെ ദിവ്യവിഗ്രഹങ്ങള്‍ വിളങ്ങുന്ന ക്ഷേത്രങ്ങളിലേക്കുമാത്രം. കാണാനാഗ്രഹിക്കും ഭഗവദ്രൂപങ്ങളേയും ഭക്തന്മാരേയും മാത്രം. കേള്‍ക്കാന്‍കൊതിക്കും: ഭഗവാന്റെ നാമകഥകള്‍മാത്രം, ആഹാരം കഴിക്കും: ഭഗവാന് നിവേദിച്ചതുമാത്രം, പ്രഭാഷണം ചെയ്യും;ഭഗവത്കഥകള്‍മാത്രം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.