Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലഹരിയ്‌ക്ക് അടിമപ്പെടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 06:56 pm IST
in Samskriti

സ്ത്രീകള്‍ മദ്യപിക്കുന്നതിന് എതിരെ മാത്രം അമ്മ പറഞ്ഞാല്‍ പോരാ എന്ന് ഒരു മോന്‍ പറഞ്ഞു. മദ്യപാനം എല്ലാവര്‍ക്കും ചീത്തയാണ്. സ്ത്രീയും പുരുഷനും മദ്യപിക്കാന്‍ പാടില്ല എന്നുതന്നെയാണ് അമ്മയ്‌ക്ക് പറയാനുള്ളത്. മദ്യം കൊണ്ട് സ്വബോധം നഷ്ടപ്പെടുകയാണ് എന്ന് മദ്യപര്‍ മറക്കുന്നു. കുടിച്ചു കഴിഞ്ഞാല്‍ സ്വബോധത്തോടെ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോലും പലര്‍ക്കും മടിയില്ല.

വിദേശത്ത് ഒരു പ്രദര്‍ശനനഗരിയില്‍ നടക്കുന്നതായി പറയുന്ന ഒരു കഥയുണ്ട്. മൂന്ന് മുറികള്‍ അവിടെ സജ്ജീകരിച്ചിരുന്നു. ഈ മൂന്ന് മുറികളിലും ഉള്ളത് അവിടെ ഉള്ളവര്‍ക്ക് സ്വന്തമാക്കാം. അവയിലുള്ളത് അനുഭവിക്കാം. ആദ്യമുറിയില്‍ സ്വര്‍ണവും രത്‌നാഭരണങ്ങളും ആയിരുന്നു. എത്ര വേണമെങ്കിലും എടുത്തുകൊണ്ട് പോകാം. രണ്ടാമത്തെ മുറിയില്‍ സുന്ദരിയായ ഒരു യുവതിയായിരുന്നു. വിവാഹം കഴിക്കാതെതന്നെ അനുഭവിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്.

മൂന്നാമത്തെ മുറിയില്‍ മദ്യവും ലഹരി വസ്തുക്കളും. ഇവിടെ എത്തിയ ഒരു സന്ദര്‍ശകന്‍ ആദ്യമുറിയിലെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കണം എന്നു വിചാരിച്ചു. അപ്പോള്‍ അയാളുടെ മനസ്സാക്ഷി പറഞ്ഞു: ‘മോഷണം തെറ്റാണ്.’ രണ്ടാമത്തെ മുറിയിലെ സ്ത്രീയെ ‘വിവാഹം കഴിക്കാതെ അനുഭവിക്കുന്നത് ബലാത്സംഗമാണ്’ എന്ന് അയാളുടെ ബോധമനസ്സ് പറഞ്ഞു. മൂന്നാമത്തെ മുറിയിലെ മദ്യവും ലഹരിവസ്തുക്കളും അയാളെ ആകര്‍ഷിച്ചു. മോഷണത്തെക്കാളും ബലാത്സംഗത്തെക്കാളും കുറഞ്ഞ തെറ്റാണ് മദ്യപാനം എന്ന് അയാള്‍ക്കുതോന്നി.

മദ്യപാനം തുടങ്ങി അയാള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചു. തുടര്‍ന്ന് സ്വബോധം നഷ്ടപ്പെട്ടപ്പോള്‍ മോഷണത്തെക്കുറിച്ചുള്ള പാപബോധം മാറി. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത്, ആഭരണങ്ങളും മോഷ്ടിച്ച് അയാള്‍ അവിടെ നിന്ന് പോയി. ഏറ്റവും ചെറിയതെറ്റ് എന്ന് വിചാരിച്ച മദ്യപാനം അയാളെ എവിടേക്കു നയിച്ചു എന്ന് മക്കള്‍ കണ്ടില്ലേ.

കള്ളുകുടിക്കുന്നതുകൊണ്ട് ശരീരത്തിന് ലഹരി കിട്ടുമായിരിക്കും. പക്ഷേ, സമൂഹത്തില്‍ കൂട്ടഅടി സൃഷ്ടിക്കുന്നതും ഇതേ ലഹരിയാണ്. കൊലപാതകം, മോഷണം, അക്രമം എല്ലാം ഇതേത്തുടര്‍ന്നു ഉണ്ടാവും. മദ്യപാനത്തോടെ ബോധം മറയുന്നു. സ്വബോധത്തോടെ ചെയ്യാന്‍ അറയ്‌ക്കുന്ന തെറ്റുകളും ലഹരി ഉള്ളിലുള്ളപ്പോള്‍ പലരും ചെയ്യുന്നു. ലഹരി കഴിച്ചാല്‍ സ്‌നേഹം വരും എന്ന് ചിലര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ലഹരികഴിച്ച പുരുഷന്‍ ഭാര്യയെയും മക്കളെയും തല്ലുന്നതെന്തിനാണ്? അപ്പോള്‍ മനസ്സിലാകും മദ്യപാനം കൊണ്ട് ഗുണമല്ല, ദോഷമാണ്, സ്‌നേഹമല്ല, വിദ്വേഷമാണ് പുറത്തുവരുന്നതെന്ന്.

മൂല്യത്തില്‍ നിന്ന് അകന്നു പോകുന്നുവെന്ന്. മദ്യപാനം എന്ന സാമൂഹികവിപത്തിന് എതിരെ ശക്തമായ ബോധവത്കരണം വേണം. മദ്യപാനത്തിന് എതിരെ ബോധവത്ക്കരണം അത്യാവശ്യമാണ്. കുട്ടികള്‍ മാതാവിനെ കണ്ടു പഠിക്കുന്നതുകൊണ്ട് സ്ത്രീകളുടെ മദ്യപാനമാണ് ഏറെ അപകടകരം. വിദേശത്ത് ലഹരിമരുന്നുകളുടെ ഉപയോഗത്തെ പുകഴ്‌ത്തി ഒരാള്‍ പുസ്തകമെഴുതിയതായി അമ്മകേട്ടു. ആ പുസ്തകം വായിച്ച് പലരും ലഹരിവസ്തുക്കള്‍ക്ക് അടിമകളായി മാറി. വലിയ തെറ്റാണത്.

സഹജീവികളെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുകയാണ് വേണ്ടത്. ലഹരിസമയത്തെ സ്‌നേഹപ്രകടനം യഥാര്‍ത്ഥമല്ല. ഡോക്ടര്‍മാര്‍ പോലും അതാണ് പറയുന്നത്. മദ്യപാനം, ലഹരിവസ്തുക്കള്‍ എന്നീ സാമൂഹിക വിപത്തുകള്‍ക്കെതിരെയുള്ള ബോധവത്കരണത്തില്‍ ഓരോരുത്തരും പങ്കെടുക്കണം. ലഹരിമുക്തമാകട്ടെ നമ്മുടെ യുവതലമുറ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.