Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍ക്കാര്‍ ഓഫീസുകള്‍ പലതും വാടകക്കെട്ടിടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 10:08 pm IST
in Kottayam

പാലാ: സിവില്‍ സ്റ്റേഷനിലെ മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ച് നിലകളുള്ള വിശാലമായ കെട്ടിടത്തില്‍ മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ലക്ഷങ്ങള്‍ വാടകയിനത്തില്‍ നല്‍കി പല സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. ചില ഓഫീസുകള്‍ കാലപ്പഴക്കം ചെന്നതും ചോര്‍ന്നൊലിക്കുന്നതുമായ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

സിവില്‍ സ്റ്റേഷനിലെ മജിസ്‌ട്രേറ്റ്, മുന്‍സിഫ് കോടതി, അനുബന്ധ ഓഫീസുകള്‍, ബാര്‍ അസോസിയേഷന്റെ വിവിധ ഓഫീസുകള്‍, റെക്കോര്‍ഡ് റൂമുകള്‍ തുടങ്ങിയവ ചെത്തിമറ്റത്ത് പുതുതായി ആരംഭിച്ച കോടതി സമുച്ചയത്തിലേക്ക് മാറ്റിയതോടെയാണ് സിവില്‍ സ്റ്റേഷനില്‍ മുറികള്‍ ഒഴിഞ്ഞത്. എല്ലാ സൗകര്യങ്ങളുമുള്ള 16 മുറികളാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്.

കോടതി സമുച്ചയത്തിലേക്ക് വിവിധ വകുപ്പുകള്‍ മാറുന്നതായി മാസങ്ങള്‍ക്ക് മുമ്പേ അറിവുകള്‍ നല്‍കിയിട്ടും വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റുന്നതിന് നടപടിയെടുത്തിട്ടില്ല. ഇപ്പോഴും ചിലരുടെ സ്വാര്‍ത്ഥലാഭത്തിനായി ഓഫീസ് മാറ്റം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. നഗരസഭക്കുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ആര്‍ടി ഓഫീസ്, ലേബര്‍ ഓഫീസ്, അളവ് തൂക്ക ഓഫീസ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, വിവിധ ലാന്റ് അക്വിസിഷന്‍ ഓഫീസുകള്‍ എന്നിവയെല്ലാം വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ചില ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളിലാണ്. ഇവിടുത്തെ ജീവനക്കാരുടെ നിരന്തരം ആവശ്യം പരിഗണിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്. വാടക കെട്ടിടത്തില്‍പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റണമെന്ന ആവശ്യം നാളുകളായുണ്ട്.എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തന്നെ പ്രവര്‍ത്തിക്കുന്ന സബ് രജിസ്റ്റാര്‍ ഓഫീസ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വിലപിടിപ്പുള്ള പല ഫയലുകളും ആധാരങ്ങളും സൂക്ഷിക്കുന്ന ഓഫീസ് മേല്‍ക്കൂര ടാര്‍പ്പോളിന്‍ ഉപയോഗിച്ച് മറച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അധികൃതരുടെ അനാസ്ഥയും ബന്ധപ്പെട്ട വകുപ്പുകളുടെ തലവന്‍മാര്‍ കാണിക്കുന്ന നിസംഗതയുമാണ് ഓഫീസ് മാറ്റത്തിന് തടയിടുന്നതെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.