കല്‍പ്പറ്റ : എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന 17-ാമത് യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വയനാട് ജില്ലാ അണ്ടര്‍ 12 ടീമിനെ സി.എം. സോബിന്‍ നയിക്കും. മുഹമ്മദ് ഷാഫി, മുഹമ്മദ് അര്‍ഷാദ്, വിഷ്ണു ഭാസ്കരന്, നിഖില്‍, ജെസ്മല്‍, ശ്രീബിന്, സര്ഫജ്, ജിജീഷ്, ഫനസ് അലി, ഫിര്‍ഷാദ്, അജ്നാസ്, സനല്‍, ഷാരൂണ്ജിത്ത്, സുബിന്, മുഹമ്മദ് അസ്ലം, മിഥ്ലജ്, ശ്രീരാഗ് എന്നിവര്‍ ടീം അംഗങ്ങളാണ്. പരിശീലകന്: സി.പി. ബിനോയ്, മാനേജര്‍: സി. ബിജു. ആദ്യ മത്സരത്തില്‍ വയനാട് കൊല്ലം ജില്ലയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: