അമ്പലവയല്‍ : കേരള എന്‍ജിഒ സംഘ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ രണ്ടിന് അമ്പലവയലില്‍ കുടുംബസംഗമം സംഘടിപ്പിക്കും. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് യാത്രയയപ്പും നല്‍കും. എന്‍.ജി.ഒ. സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന് പങ്കെടുക്കും. വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കളും, രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: