Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുപമേയനായ നടരാജഗുരു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 08:15 pm IST
in Samskriti

ഗുരു അപ്രമേയനാണ്. അതിനാല്‍ ഒരു ഗുരുവിനെ താത്വികമായി മനസ്സിലാക്കുക എന്നത് പ്രയാസമാണ്. ശങ്കരാചാര്യര്‍ തന്റെ ഗുരുവിനെ വിശേഷിപ്പിച്ചിരിക്കുന്നത് ‘സര്‍വ വേദാന്തസിദ്ധാന്തമഗോചരം തമഗോചരം’ എന്ന് പറഞ്ഞുകൊണ്ടാണ്. വെറും ലൗകികമായ വ്യവഹാരങ്ങള്‍ക്ക് അടിപ്പെട്ടു ജീവിക്കുന്ന മനുഷ്യര്‍ക്ക് ഗുരുവിന്റെ യഥാര്‍ത്ഥ സ്വരൂപം വളരെ അകലെയായിരിക്കും. ലൗകിക ചിന്തകളെ നിരസിച്ച സത്യജിജ്ഞാസുക്കള്‍ക്ക് ആകെയുള്ള ഒരേയൊരു വഴി ഗുരുക്കന്മാരുടെ വാക്കുകളെ ശബ്ദപ്രമാണമായി സ്വീകരിക്കുക എന്നതാണ്.

വാക്കുകൊണ്ട് ഗുരുവിനെയൊ ഗുരു പ്രതിനിധാനം ചെയ്യുന്ന സത്യത്തെയൊ, വെളിപ്പെടുത്താനാവാത്തതുകൊണ്ടാണ് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാവുന്ന ‘തവോ’ തവോ അല്ല എന്ന് ചീനത്തുകാര്‍ പറയുന്നത്. എങ്കിലും തവോയെ വിശദീകരിക്കുന്നതിനു വേണ്ടി നൂറുക്കണക്കിനു പുസ്തകങ്ങള്‍ അവര്‍ എഴുതി. സത്യത്തെ വാങ്മയമാക്കുവാന്‍ ശ്രമിക്കുമ്പോഴൊക്കെ അത് അസത്യപങ്കിലമായിത്തീരുന്നുവെന്ന് ശങ്കരാചാര്യര്‍ പറയുമ്പോഴും അദ്ദേഹവും പ്രസ്ഥാനത്രയത്തിന് ഭാഷ്യങ്ങളെഴുതി, വേദാന്ത ചിന്ത വാക്കുകളെകൊണ്ട് സാഗരമാക്കിയത് എന്തിനാണെന്ന് ആരാഞ്ഞപ്പോള്‍ നടരാജഗുരു പറഞ്ഞത്, ”അല്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ അസത്യം മറ്റാരെങ്കിലും പറയും” എന്നാണ്.

തികച്ചും സാഹസികമായ ഒരുമ്പെടലാണ് ഗുരുമഹിമയ്‌ക്ക് ഉത്തമദൃഷ്ടാന്തമായ നടരാജഗുരുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുക എന്നത്. ആരാണ് നടരാജഗുരു? യുവതലമുറയില്‍ ഇന്നും അപരിചിതമാണ് ഈ പേര്; എന്നാല്‍ ദാര്‍ശനിക വ്യഥയ്‌ക്ക് പരിഹാരം തേടാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ള ഏതൊരു ആധുനികനും ഗുരുവിന്റെ ദര്‍ശനഗരിമയുടെ മുമ്പില്‍ തലകുനിക്കേണ്ടിവരുമെന്നത് സ്വാഭാവികം. ഗുരുവിനെത്തന്നെ അവലംബമാക്കി ഗുരുവിന്റെ ബാഹ്യതലങ്ങളില്‍ക്കൂടി കടന്നുപോകാം എന്നല്ലാതെ അവിടുത്തെ ആഴങ്ങളെ മുങ്ങിത്തപ്പുവാന്‍ കെല്‍പ്പില്ല എന്നറിയിക്കട്ടെ.

നടരാജഗുരു ജനിച്ചത് 1895-ല്‍ ഫെബ്രുവരി മാസത്തിലാണ്. അച്ഛന്‍ മൈസൂര്‍ സര്‍ക്കാരിന്റെ മെഡിക്കല്‍ ഡോക്ടര്‍ ആയിരുന്നു. ഇതിനിടയില്‍ ബോംബെ, മൈസൂര്‍ എന്നീ പ്രദേശങ്ങളില്‍ പ്ലേഗ് ബാധയെത്തുടര്‍ന്നു ധാരാളം ആളുകള്‍ മരിച്ചുകൊണ്ടിരുന്നതിനാല്‍ സ്വന്തം ജീവനെ അവഗണിച്ചുകൊണ്ട് അദ്ദേഹം അവിടേയ്‌ക്ക് സേവനത്തിനായി പോകാന്‍ തയ്യാറായി. ഇത്ര ധീരമായ സേവനത്തിന്റെ ഫലമായി അദ്ദേഹത്തെ ഉഷ്ണമേഖലയിലെ രോഗങ്ങളെക്കുറിച്ചും അതിനുപുറമേ ബാക്ടീരിയോളജിയെക്കുറിച്ചും ഗവേഷണപഠനത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു.

കേംബ്രിഡ്ജിലും പാരീസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും ലീലിയിലും റോമിലുമായി രണ്ടു വര്‍ഷം തന്റെ പഠനങ്ങളില്‍ വ്യാപൃതനായി വേണ്ടവണ്ണം പൂര്‍ത്തിയാക്കി മടങ്ങിയെത്തുമ്പോഴും പ്ലേഗ് ബാധ ശമിച്ചിരുന്നില്ല. വളരെ ഭയാനകമായിരുന്നു സ്ഥിതിവിശേഷം. ഒരു ഇംഗ്ലീഷ്‌കാരന്‍ ഡോക്ടര്‍ പ്ലേഗിനു കുത്തിവെപ്പ് നടത്തികൊണ്ടിരിക്കുന്നതിനിടയില്‍ മരിച്ചു വീണത് ചികിത്സാകാര്യങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവരുടെയിടയില്‍ ഭീതിവളര്‍ത്തുകയുണ്ടായി. ഇതെല്ലാം നടരാജഗുരുവിന്റെ അച്ഛനെ സംബന്ധിച്ചുള്ള വിവരങ്ങള്‍…….

നടരാജഗുരുവിന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത് കുടിപ്പള്ളിക്കൂടത്തിലാണ്. ഓലകെട്ടിയ ഒരു ചെറിയ കുടിലിനകത്ത് ഒരാശാന്‍ ഒറ്റയ്‌ക്ക് നടത്തുന്ന വിദ്യാലയമായിരുന്നു അത്. അവിടെ കുട്ടികള്‍ ചൂണ്ടുവിരല്‍കൊണ്ട് മണ്ണിലെഴുതും. അതുപിന്നെ ഉറക്കെ ചൊല്ലും. പിന്നീട് പഠിക്കേണ്ട പാഠഭാഗങ്ങള്‍ നാരായം കൊണ്ട് താളിയോലയില്‍ എഴുതിക്കിട്ടി.

ഓലയിലെ എഴുത്ത് തെളിഞ്ഞു കാണുവാന്‍ ഏതോ ഒരു പച്ചില കശക്കി നീരെടുത്ത് കരിയും ചേര്‍ത്ത് തേയ്‌ക്കണം. അങ്ങനെ വളരെ പ്രാചീനമായ രീതിയിലാണ് നടരാജഗുരുവിന്റെ വിദ്യാഭ്യാസാരംഭം. പ്രായം കൂടിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബഞ്ചിലാണിരിക്കുക. അവര്‍ക്ക് വായിക്കാന്‍ അച്ചടിച്ച പുസ്തകമുണ്ട്. അക്കാലത്ത് പുസ്തകമൊരു അസുലഭ വസ്തുവാണ്.

തുടരും…….

സ്വാമി തത്ത്വതീര്‍ത്ഥ

നാരായണഗുരുകുലം, തൃപ്പൂണിത്തുറ.

ഫോണ്‍: 9447608724

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പുതിയ വാര്‍ത്തകള്‍

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.