ആത്മാവ് ഉണ്ട് എന്നറിയുന്നു. എന്നാല്‍ അതുകൊണ്ട് ആത്മലോകസൃഷ്ടി ഉണ്ടാകുന്നില്ല. അറിവനുസരിച്ച് പ്രവൃത്തി എടുക്കുമ്പോള്‍ അതില്‍ നിന്നും ആനന്ദപൂര്‍ണ്ണമായ ആത്മലോകസൃഷ്ടി ഉണ്ടാകുന്നു. അപ്പോള്‍ മാത്രമേ ആത്മലോകമാകുന്ന അടിത്തറ നമ്മില്‍ ഉറയ്‌ക്കുന്നുള്ളു.