Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശുദ്ധജല ക്ഷാമം; ജില്ല പകര്‍ച്ചവ്യാധി ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 08:04 pm IST
in Alappuzha

ആലപ്പുഴ: വേനല്‍ കനത്തതോടെ ജില്ലയിലെ ജലാശയങ്ങള്‍ മലിനമാകുകയും ഭൂഗര്‍ഭജലത്തിന്റെ ദൗര്‍ലഭ്യവും രൂക്ഷമായതോടെ പകര്‍ച്ചവ്യാധി ഭീഷണിയും ഉയരുന്നു. ഏക ആശ്രയം പണം നല്‍കിവാങ്ങുന്ന കുടിവെള്ളം മാത്രം. ഇതാകട്ടെ വേണ്ടത്ര പരിശോധന നടത്താതെ വിതരണം നടത്തുന്നതാണെന്ന് ആക്ഷേപമുണ്ട്.

ജില്ലയിലെ ഭൂരിഭാഗം ജലാശയങ്ങളും മലിനമാകുകയും ഇവ കൊതുകുളടെ ആവാസകേന്ദ്രമാകുയും ചെയ്തു. ഇതോടെ ജലജന്യരോഗങ്ങള്‍ ജില്ലയില്‍ പടര്‍ന്നുപിടിക്കുകയാണ്. കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി, ആര്‍ബോ വൈറസ് ഗ്രൂപ്പ് ബിയില്‍പ്പെടുന്ന ഫല്‍വി വൈറസുകളാണ് ഇതുണ്ടാക്കുന്നത്.

വേനല്‍ കടുക്കുന്ന പ്രദേശങ്ങളില്‍ ഈ രോഗം കണ്ടുവരുന്നു. കുട്ടനാട്ടില്‍ ആശുപത്രികളില്‍ പകര്‍ച്ച വ്യാധികളുമായെത്തുന്നത് നൂറുകണക്കിന് ആളുകളാണ്.

പനിയും ജലദോഷവും ചെങ്കണ്ണുമാണ് പടര്‍ന്നു പിടിക്കുന്നത്. കൂടാതെ അപൂര്‍വ രോഗങ്ങളും ഡെങ്കിപ്പനി പോലെയുള്ള ഗൗരവമേറിയ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമീബയില്‍ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് എന്‍സഫലൈറ്റിസ് മൂലം കഴിഞ്ഞയാഴ്ച പതിനാറു വയസുകാരന്‍ മരിച്ചിരുന്നു.

ഇത് പടരുന്ന രോഗമല്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും മലിനജലത്തില്‍ നിന്ന് വൈറസുകള്‍ കടന്നു കയറാനുള്ള സാധ്യതയേറെയാണ്.നെഗ്ലേറിയ വിഭാഗത്തില്‍പ്പെട്ട അമീബയാണ് രോഗത്തിന് കാരണമാകുന്നതെന്നും മലിനജലത്തില്‍ മുങ്ങിക്കുളിച്ചതാണ് രോഗം പിടിപെടാനിടയായതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു മരുന്നുണ്ടെങ്കിലും തലച്ചോറിനെ ബാധിച്ചാല്‍ മാരകമാകും.

വയറുകടി ഉണ്ടാക്കുന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ഇത്.തലച്ചോറിനെ ബാധിച്ചുകഴിഞ്ഞാല്‍ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുകയാണ് ചെയ്യുക. കടുത്തപനി, ഛര്‍ദ്ദി, കഠിനമായ തലവേദന എന്നിവയാണ് രോഗം തലച്ചോറിനെ ബാധിക്കുമ്പോഴുള്ള ലക്ഷണം.

പ്രൈമറി അമീബിക് എന്‍സഫലൈറ്റിസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ ശുദ്ധമായ കുടിവെള്ളം ജനങ്ങള്‍ക്ക് എത്തിക്കണമെന്ന് വാട്ടര്‍ അഥോറിട്ടി ജീവനക്കാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ക്ലോറിനേഷന്‍, സൂപ്പര്‍ ക്ലോറിനേഷന്‍ എന്നിവ നടത്തണമെന്നും നിര്‍ദേശിച്ചിരുന്നതാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ഫോഗിങ് എന്നിവ നടത്താനും ഉത്തരവ് നല്‍കിയിരുന്നു.

എന്നാല്‍ ജില്ലയില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും നടത്തിയിട്ടില്ല. കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് എന്നിവയും പടരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.