Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാനപ്രസ്ഥരെ കാണാനൊരു യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 07:05 pm IST
in Samskriti

വിദുരന്‍ ഉപദേശിച്ചതനുസരിച്ച് ധര്‍മ്മപുത്രര്‍ ഉദകത്തിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ തീരുമാനിച്ച് സഭ വിളിച്ചു കൂട്ടി. ജ്യേഷ്ഠന്റെ ഉദ്ദേശ്യം അറിഞ്ഞ ഭീമന്‍ കുപിതനായിപ്പറഞ്ഞു. ‘ഇവിടെയീ അന്ധന്‍ സുഖമായി കഴിയുന്നത് കൂടാതെ ദുര്യോധനന് ഹിതം ചെയ്യാന്‍ നാം ധനവും നല്‍കണോ? അങ്ങയുടെ ദുഷ്ടതകൊണ്ടാണ് ഞങ്ങള്‍ കാട്ടില്‍ അലഞ്ഞതും ദ്രൌപദി സഭയില്‍ മാനംകെട്ടു നില്‍ക്കാനിടയായതും. വിരാട ഭവനത്തില്‍ ഞങ്ങള്‍ വിടുപണിചെയ്തതും മത്സ്യരാജാവിന് അടിമപ്പണിചെയ്തതും നീ കാരണമാണ്.

ജ്യേഷ്ഠന്റെ ചൂതിലുള്ള ഭ്രമമാണ് നമ്മെ ആ ദുരിതത്തില്‍ എത്തിച്ചത്. വിരാടന്റെ വലലനായി ഞാന്‍ പണിചെയ്യേണ്ടിവന്നു. നമ്മുടെ അര്‍ജ്ജുനന്‍ പെണ്‍വേഷം കെട്ടി. ആണായിപ്പിറന്നവന് അതില്‍പ്പരം ഒരു നാണക്കേടുണ്ടോ? ഗാണ്ഡീവം കുലയ്‌ക്കേണ്ട കൈകളില്‍ വളയണിഞ്ഞു ബ്രഹന്നളയായി നൃത്തം പഠിപ്പിക്കേണ്ടി വരിക കഷ്ടം പാര്‍ഥന്റെ ആ വേഷം ഓര്‍ത്താല്‍ ഈ കിഴവന്റെ തലയറുക്കാനാണ് തോന്നുക. കീചകന്‍ മുതലായ പലരെയും ഞാന്‍ കൊന്നു. എന്നാല്‍ ഈ ധാര്‍ത്തരാഷ്‌ട്രന്മാരെ ഞാന്‍ വെറുതെവിട്ടു. രാജാവായ അങ്ങ് പണ്ട് ദുര്യോധനാദികളെ ഗന്ധര്‍വ്വന്‍മാരില്‍ നിന്നും മോചിപ്പിച്ചത് വിഡ്ഢിത്തമാണ്. ഇപ്പോള്‍ കര്‍മ്മം ചെയ്യാന്‍ ധനം ചോദിക്കുന്നതും അങ്ങനെതന്നെ. എന്തുപറഞ്ഞാലും ഞാന്‍ ധനം കൊടുക്കുവാന്‍ സമ്മതിക്കില്ല.’

ഭീമന്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. ഏതായാലും യുധിഷ്ഠിരനും നകുലനും സഹദേവനും ധനമേകിയതിനാല്‍ ധൃതരാഷ്‌ട്രര്‍ക്ക് മക്കള്‍ക്കായുള്ള ഉദകക്രിയകള്‍ വേണ്ടരീതിയില്‍ ചെയ്യാന്‍ സാധിച്ചു. ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്ത് വിപ്രദക്ഷിണകളും കഴിഞ്ഞ് ഗാന്ധാരിയോടോപ്പം ധൃതരാഷ്‌ട്രര്‍ വാനപ്രസ്ഥം തുടങ്ങി. അന്ധരായ അവര്‍ക്കൊരു തുണയായി കുന്തിയും അവരെ അനുഗമിച്ചു. കഠിനഹൃദയനായ മാരുതപുത്രന്‍ ഭീമനുപോലും അപ്പോള്‍ കണ്ണ് നിറഞ്ഞു.

ഗംഗാതീരം വരെ അവരെ കൊണ്ടാക്കി സഹോദരന്മാര്‍ തിരിച്ചു വന്നു. ശതയുപാശ്രമത്തില്‍ ഒരു പുല്‍ക്കുടില്‍ കെട്ടി രണ്ടമ്മാരും അംബികാസുതനൊപ്പം താമസിച്ചു. മാസം ആറുകഴിഞ്ഞു. യുധിഷ്ഠിരന് അമ്മയെ കാണാന്‍ മോഹമായി. അദ്ദേഹം സഹോദരന്മാരോട് പറഞ്ഞ് വിദുരര്‍, സഞ്ജയന്‍ എന്നിവരോടുകൂടെ വനത്തില്‍ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ക്ഷണത്തില്‍ അവിടെക്കൂടിയ സുഭദ്ര, ദ്രൗപതി, ഉത്തര മറ്റു നഗരവാസികള്‍ എന്നിവര അവരോട് കൂടി വാനപ്രസ്ഥരെ കാണാന്‍ കാട്ടിലെ ആശ്രമത്തിലെത്തി. വിദുരര്‍ വന്നിട്ടില്ലെന്നറിഞ്ഞു ധൃതരാഷ്‌ട്രര്‍ ആ മഹാന്‍ എവിടെയെന്നു തിരക്കി. ‘അദ്ദേഹം എവിടെയോ ബ്രഹ്മധ്യാനനിരതനായി അലയുന്നുണ്ടാവും’ എന്നവര്‍ മറുപടിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍
India

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.