Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരോഗ്യത്തിനും, സമ്പന്നതയ്‌ക്കും വാസ്തു ശാസ്ത്രം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 06:56 pm IST
in Samskriti

ജ്യോതിഷം, വാസ്തുശാസ്ത്രം, ആയുര്‍വേദം എന്നിവ വേദശാഖകള്‍ തന്നെയാണ്. അതുകൊണ്ട് ഇവ മൂന്നിനേയും വേദാംഗശാസ്ത്രങ്ങള്‍ എന്ന് പേര്‍ ചൊല്ലി വിളിക്കാറുണ്ട്.

ശാസ്ത്രതത്ത്വങ്ങള്‍ മനസിലാക്കാത്തതുകൊണ്ടോ, മനപൂര്‍വ്വം അവഗണിച്ചതുകൊണ്ടോ ചില ആളുകള്‍ പറയുന്നത് കേട്ടുമടുത്ത വാചകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പുതിയ വീട്ടില്‍ താമസം ആക്കിയശേഷം രോഗമൊഴിഞ്ഞിട്ട് നേരമില്ല

പുതിയ വീട്ടില്‍ താമസം തുടങ്ങിയ ശേഷം സമ്പാദിക്കുന്ന ധനം ചിലവായി പോകുന്നു.

രോഗം ഒഴിയാത്തതിന്റെയും ധനപരമായ ബുദ്ധിമുട്ടുകളുടെയും കാരണം അവര്‍ പറയുന്ന വാചകത്തില്‍ തന്നെയുണ്ട്. എന്താണ് അത് എന്ന് പരിശോധിയ്‌ക്കാം.

പുതുതായി നിര്‍മ്മിച്ചതോ, വാങ്ങിച്ചതോ ആയ വീട് ആണ് അവിടെ വില്ലന്‍.

വാങ്ങിയതോ, നിര്‍മ്മിച്ചതോ ആയ വീട്ടില്‍ താമസം തുടങ്ങിയത് മുതല്‍ എന്ന് പറയപ്പെടുന്നത് കൊണ്ട് മനസ്സിലാക്കാം ആ പറഞ്ഞ വീട്ടില്‍ താമസിയ്‌ക്കുന്ന ആളെ ദോഷകരമായ സ്വാധീനിക്കുന്ന എന്തോ ഒരു നിര്‍മ്മിതി അവിടെ ഉണ്ട് എന്ന്. ഇനി മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കാം. നിലവിലുളള വീട്ടില്‍ ശാസ്ത്രം അനുവദിക്കുന്നത് പ്രകാരമല്ലാത്ത നിര്‍മ്മിതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതിനാലും ഈ വീട്ടില്‍ താമസം ഉളള ആളുകളെ ദോഷമായി സ്വാധീനിക്കപ്പെടും.

ഗൃഹത്തിന്റെ പ്രധാന വാതിലിന് നേരെയുളള തടസങ്ങള്‍, സ്ഥാനം തെറ്റിയ വാതിലുകള്‍, ജനാലകള്‍, കിണറുകള്‍ ഇവയൊക്കെയും നിത്യരോഗ കാരണങ്ങളായി ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനര്‍ഹമായ സ്ഥാനത്ത് സ്ഥാപിതമായ വീടുകളും അസ്ഥാനത്തിരിയ്‌ക്കുന്ന തൊഴുത്ത്, കിണര്‍, ദിക്ക് തിരിഞ്ഞ് പോയ ആരൂഢവും, വിഷ്ടി. യോഗവും, മൃത്യുയോഗവുമുളള മുറികളും, വാതിലുകളും മഹാരോഗങ്ങളും, മാറാരോഗങ്ങളും, മാനസിക വിഭ്രമങ്ങളും വരുത്തിവയ്‌ക്കുന്നു എന്ന് കണ്ടുവരുന്നു. ശാസ്ത്രമഹത്വം എന്ത് എന്നുളള സൂചനയാണ് ഇത് തരുന്നത്.

വാസ്തുദോഷമുളള വീടുകളില്‍ പാര്‍ക്കുന്നതു മൂലമുണ്ടായ ദോഷപരിഹാരങ്ങള്‍ക്ക് വീട്ടില്‍ താമസിക്കുന്നവരുടെ ഗ്രഹനില നോക്കിയും, ആവശ്യമെങ്കില്‍ പ്രശ്‌നംവച്ചോ കൃത്യമായ രോഗനിര്‍ണ്ണയം നടത്തി വീടിന്റെ വാസ്തുദോഷത്തിനും രോഗത്തിനും ധനസംബന്ധമായ പ്രയാസങ്ങള്‍ക്കും ശമനം വരുത്തിയിരുന്ന ആചാര്യന്മാര്‍ ജീവിച്ചിരുന്ന മണ്ണാണ് നമ്മുടേത്. ഇതില്‍ വ്യക്തമാകുന്നത് പരിഹാരനിര്‍ദ്ദേശങ്ങള്‍ക്ക് വേദാംഗങ്ങളായ ജ്യോതിഷത്തേയും, വാസ്തുശാസ്ത്രത്തെയും ആയുര്‍വേദത്തെയും വേണ്ടിവിധം ഉപയോഗിച്ചിരുന്നു എന്ന് തന്നെയാണ്.

വീടിന്റെ അഗ്നികോണില്‍ ജലസാമീപ്യം വന്നതുകൊണ്ട് മാത്രം രോഗികളായി ജീവിക്കുന്ന വീട്ടമ്മമാര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. ശയിക്കുന്നത് (ഉറങ്ങുന്നത്) ശരിയായ ദിശയില്‍ അല്ലാതെ വരുന്നത് കൊണ്ട് സുഖകരമായ ഉറക്കം നഷ്ടപ്പെടുത്തുന്ന ഗൃഹനാഥന്‍മാരുണ്ട് നമ്മുടെ നാട്ടില്‍, വാസ്തുദോഷം ഉളള വീടുകളില്‍ വസിച്ച് മദ്യപാനികളായവരും, ജീവിതം കൈപ്പിടിയില്‍ നിന്ന് വിട്ട് കളഞ്ഞവരും ധാരാളമുണ്ട്. ജോലിസ്ഥിരതയില്ലാതെ അലയുന്ന ഉദേ്യാഗാര്‍ത്ഥികളും ഉണ്ട് നമ്മുടെ കേരളത്തില്‍. ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ നമ്മുടെ നന്മയ്‌ക്കായി ദോഷപരിഹാരങ്ങള്‍ക്കായി ഉളള ശാസ്ത്രങ്ങളാണ്. ശാസ്ത്രം അറിയുവാന്‍ സമയമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.