Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാനിയടക്കം ഏഴ് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 09:23 pm IST
in Alappuzha

മാന്നാര്‍: കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാനിയടക്കം ഏഴ് പേര്‍ പിടിയില്‍. മാന്നാര്‍ കുറ്റിയില്‍ ജംഗ്ഷന് സമീപം തുണി തേപ്പ് കട നടത്തി വരുന്ന തമിഴ്‌നാട് സ്വദേശി തേനി ഉത്തംംപാളയം ദേശത്ത് മാതൃസംഘതെരുവില്‍ മാരു മുത്തു(മുത്തുസ്വാമി-39) അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്.

ഇയാളുടെ കച്ചവടത്തിന് സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ചെറുകോല്‍ നടുവിലത്തറയില്‍ മനു(18), മാവേലിക്കര കോന്നാത്ത് കിഴക്കേതില്‍ വിഷ്ണു(18), ചെന്നിത്തല നന്ദു ഭവനത്തില്‍ പ്രവീണ്‍(18), ചെന്നിത്തല പുത്തന്‍ കോട്ടയ്‌ക്കകം കുറ്റിയില്‍ വീട്ടില്‍ ചിഞ്ചു(28),മാന്നാര്‍ ഇരമത്തൂര്‍ കണ്ണിമേല്‍ത്തറയില്‍ കോളയില്‍ സന്തോഷ്(42),ഷാജഹാന്‍(42)എന്നിവരും പോലീസ് പിടിയിലായി.

സഹായികളായി പ്രവര്‍ത്തിച്ചിരുന്നവരെ പലപ്പോഴായി ദുരൂഹ സാഹചര്യങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് മാന്നാര്‍ പോലീസ് പിടികൂടി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രധാനിയായ മുത്തു സ്വാമിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

സഹായികള്‍ മുത്തുസ്വാമിയെ ഫോണില്‍ വിളച്ച് കഞ്ചാവ് വാങ്ങുന്നതിന് ഒപ്പം മറ്റ് ആവശ്യക്കാരെ ബന്ധപ്പെടുത്തി നല്‍കുകയായിരുന്നു. പ്രധാനിയായ മുത്തുസ്വാമി കുരട്ടിശ്ശേരി മുഞ്ഞനാട്ട് വീട്ടില്‍ 15 വര്‍ഷമായി വാടകയ്‌ക്ക താമസിച്ച് വരുകയായിരുന്നു. കമ്പത്ത് നിന്ന് കിലോ കണക്കിന് കഞ്ചാവ് ഇവിടെ കൊണ്ട് വന്ന് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തി വരുകയായിരുന്നു.

പോലീസ് ഇയാളുടെ വീട്ടില്‍ നിന്ന് 370 ഗ്രാം കഞ്ചാവ് പിടികൂടി.യ കഴിഞ്ഞ അഴ്ച മൂന്ന് കിലോ കൊണ്ടുവന്നതില്‍ വിറ്റതിന് ശേഷള്ളതായിരുന്നു പിടിച്ചെടുത്ത കഞ്ചാവ്. മാന്നാറിലെ സ്‌കൂള്‍ പരിസരങ്ങള്‍ ഉള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ ആവശ്യക്കാര്‍ ഫോണ്‍ ചെയ്യുന്നതിനുസരിച്ച് കഞ്ചാവ് പൊതി എത്തിച്ച് നല്‍കുമായിരുന്നു.

തേപ്പ് കടയായതിനാല്‍ ആരും ഇയാളെ സംശയിച്ചിരുന്നില്ല. ഒരാഴ്ചയായി മാന്നാര്‍ സിഐ: ഷിബു പാപ്പച്ചന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്‌ഐ: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രധാന പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.